പരമ്പര കൈവിടാതിരിക്കാന്‍ ടീം ഇന്ത്യ, ആത്മവിശ്വാസത്തില്‍ ഓസീസ്; നിര്‍ണായകമായ രണ്ടാം ഏകദിനം ഇന്ന്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര കൈവിടാതിരിക്കാന്‍ ടീം ഇന്ത്യ, ആത്മവിശ്വാസത്തില്‍ ഓസീസ്; നിര്‍ണായകമായ രണ്ടാം ഏകദിനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2020, 12:18 pm IST
FacebookTwitterWhatsAppTelegram

രാജ്‌കോട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ രണ്ടാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ കളിയിലേതിന് സമാനമായി കെ.എല്‍.രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത. പന്തിനു പകരം കേദാര്‍ ജാദവ് ടീമിലെത്തിയേക്കും. ഇതിനിടെ കോഹ്‌ലി നാലാം നമ്പറിലേക്ക് ഇറങ്ങിക്കളിച്ചതിനെതിരെ മുന്‍താരങ്ങളുടെ വിമര്‍ശനവും പുറത്തുവന്നിരുന്നു. ഏതു പൊസിഷനിലും രാഹുല്‍ മികവു പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങണമെന്ന ആവശ്യം ശക്തമാണ്. ബൗളിംഗ് നിര പുതിയ പിച്ചില്‍ മികവ് കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് രവിശാസ്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പന്തുകൊണ്ടും ബാറ്റുകൊണ്ടും നിഷ്പ്രയാസം ഒതുക്കിയ ഓസ്‌ട്രേലിയന്‍ നിര മികച്ച ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ലഭിച്ച മുന്‍തൂക്കം രാജ്‌കോട്ടിലും രക്ഷയാകുമെന്ന വിശ്വാസത്തിലാണ് ഓസീസ് പേസ് നിര. ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും ഇന്ത്യയെ അമ്പരപ്പിച്ച് നേടിയ 10 വിക്കറ്റ് ജയം ഇന്ത്യയുടെ ബൗളിംഗിന്റേയും ഫീല്‍ഡിങ്ങിന്റേയും പിഴവു മുതലാക്കിയായിരുന്നുവെന്ന് കോഹ്‌ലി മത്സര ശേഷം പ്രതികരിച്ചിരുന്നു.

Share40TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies