ലോകതാരങ്ങളെ കാത്ത് ഐസിസി: അണ്ടര്‍-19 ലോകകപ്പിന് ഇന്ന് തുടക്കം; നിലവിലെ ചാമ്പ്യനായ ഇന്ത്യ ഞായറാഴ്ച ഇറങ്ങും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകതാരങ്ങളെ കാത്ത് ഐസിസി: അണ്ടര്‍-19 ലോകകപ്പിന് ഇന്ന് തുടക്കം; നിലവിലെ ചാമ്പ്യനായ ഇന്ത്യ ഞായറാഴ്ച ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2020, 03:34 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബര്‍ഗ്: ലോകക്രിക്കറ്റിലെ യുവരക്തത്തെ കണ്ടെത്താനുള്ള ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന കുട്ടിക്രിക്കറ്റ് ലോകകപ്പില്‍ ആകെ 16 ടീമുകളാണ് മാറ്റുരക്കുന്നത്. 13-ാംമത് അണ്ടര്‍-19 ലോകകപ്പാണ് 2020ലേത്. 1998ന് ശേഷം രണ്ടുവര്‍ഷത്തിലൊരിക്കലാണ് അണ്ടര്‍-19 നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ചാമ്പ്യനായ ടീം ഇന്ത്യയുടെ ആദ്യമത്സരം ശ്രീലങ്കക്കെതിരെ ഞായറാഴ്ചയാണ്. ഗ്രൂപ്പില്‍ ജപ്പാനും ന്യൂസിലാന്റുമാണ് മറ്റ് രണ്ട് ടീമുകള്‍. വിജയ് സോളാണ് ഇന്ത്യന്‍ നായകന്‍. മികച്ച ബാറ്റ്‌സ്മാനായ പ്രിയം ഗാര്‍ഗിന്ർറെ കീഴില്‍ ഓസ്‌ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരേയും മികച്ച പ്രകടനം നടന്ന സീസണില്‍ ടീമിനെ നയിച്ചതിന്റെ പരിചയസമ്പത്തുമായാണ് ലോകകപ്പിനിറങ്ങുന്നത്.

ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനോട് ഏറ്റുമുട്ടും. കിംബര്‍ലേയിലാണ് മത്സരം നടക്കുന്നത്. മൊത്തം 48 കളികളാണ് 8 വേദികളിലായി നടക്കുക. രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ലോകകപ്പിന് ആതിഥ്യമരുളുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് വീണ്ടും കുട്ടിക്കൂട്ടം ലോകകപ്പിനായി ദക്ഷിണാഫ്രിക്കന്‍ മണ്ണിലിറങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്.

മികച്ച ടീമായി ടീം ഇന്ത്യക്ക് സാധ്യതകല്‍പ്പിക്കുമ്പോഴും കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബംഗ്ലാദശ് മുന്നേറാനുള്ള സാധ്യതയും ഐസിസി തള്ളിക്കളയുന്നില്ല.

Share38
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies