ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ; അടിവരയിട്ടുറപ്പിച്ച് രാഹുൽ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ; അടിവരയിട്ടുറപ്പിച്ച് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2020, 06:43 pm IST
FacebookTwitterWhatsAppTelegram

രാജ്കോട്ട്: ലോകകപ്പിൽ ശിഖർ ധവാന് പരിക്കേറ്റ് മടങ്ങേണ്ടി വന്നതോടെയാണ് ലോകേഷ് രാഹുലിന് ടീം ഇന്ത്യയുടെ ഓപ്പണറാകാൻ ക്ഷണം ലഭിച്ചത്. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരിക്ക് മാറി ധവാൻ തിരിച്ചെത്തിയപ്പോൾ മികച്ച ഫോമിലുള്ള രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ മാനോജ്മെന്റ് തയ്യാറായില്ല.

ഓസിസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ കോഹ് ലിയ്‌ക്ക് പകരക്കാരനായി മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അർദ്ധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെയായിരുന്നു രാഹുൽ പുറത്തായത്. ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പരിക്കേറ്റതോടെ ടീമിന്റെ വിക്കറ്റ് കാത്തതും രാഹുലായിരുന്നു.

എന്നാൽ മൂന്നാം നമ്പറിൽ നിന്ന് നാലാം നമ്പറിലേക്ക് മാറിയ നായകൻ കോഹ് ലിയ്‌ക്ക് കാര്യമായി തിളങ്ങാനായില്ല. അതോടെ രണ്ടാം ഏകദിനത്തിൽ ടീമിന്റെ ബാറ്റിംഗ് ഓർഡറിൽ വീണ്ടും മാറ്റമുണ്ടായി. ആദ്യ മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ രാഹുൽ ശ്രേയസ് അയ്യരിനും പിന്നിൽ അഞ്ചാമനായാണ് ഇറങ്ങിയത്.

പൊസിഷൻ തനിക്ക് പ്രശ്നമല്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമാണ് ഇന്നും രാഹുൽ പുറത്തെടുത്തത്. 52 പന്തിൽ 80 റൺസെടുത്ത രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഒപ്പം മത്സരത്തിൽ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനവും രാഹുൽ ഏറ്റെടുത്തു.

Share108TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies