മഞ്ഞില്‍ കളിക്കുന്ന ഡിംഗ് ഡിംഗ് പാണ്ട; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മഞ്ഞില്‍ കളിക്കുന്ന ഡിംഗ് ഡിംഗ് പാണ്ട; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2020, 07:29 pm IST
FacebookTwitterWhatsAppTelegram

റഷ്യയിലെ മോസ്‌കോ കാഴ്‌ച്ച ബംഗ്ലാവില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ഞില്‍ കളിച്ചു രസിക്കുന്ന ഡിംഗ് ഡിംഗ് പാണ്ടയുടെ ദൃശ്യങ്ങളാണ് മോസ്‌കോ കാഴ്‌ച്ച ബംഗ്ലാവ് പുറത്തു വിട്ടിരിക്കുന്നത്. വെറുമൊരു പാണ്ടയല്ല ഡിംഗ് ഡിംഗ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് നല്‍കിയ സമ്മാനമാണ് ഡിംഗ് ഡിംഗ് എന്ന പാണ്ടക്കുഞ്ഞ്.

2019 ഏപ്രില്‍ മാസത്തില്‍ ഇരുവരും ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ കൂടിക്കാഴ്‌ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷി ജിന്‍ പിംഗ് പുടിന് ഡിംഗ് ഡിംഗിനെ സമ്മാനിക്കുന്നത്. പുടിന്‍ ഡിംഗ് ഡിംഗിനെ മോസ്‌കോ കാഴ്‌ച്ച ബംഗ്ലാവിലേക്ക് സംഭാവന ചെയ്തു. ഡിംഗ് ഡിംഗ് എന്ന പാണ്ട ലോകശ്രദ്ധ ആകര്‍ഷിക്കാനുള്ള കാരണം ഇതാണ്.

മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മോസ്‌കോ കാഴ്‌ച്ച ബംഗ്ലാവില്‍ കളിച്ചു രസിക്കുകയാണ് ഡിംഗ് ഡിംഗ്. മഞ്ഞുകൂമ്പാരത്തിലെ ക്രിസ്തുമസ് ട്രീയില്‍ വലിഞ്ഞു കയറാന്‍ നോക്കിയും മഞ്ഞില്‍ ഉരുണ്ടു കളിച്ചുമൊക്കെ ആര്‍ത്തുല്ലസിക്കുകയാണ് അവള്‍. ക്രിസ്തുമസ് ട്രീയില്‍ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ മരമൊടിഞ്ഞ് ഡിംഗ് ഡിംഗ് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. താഴെ വീണെങ്കിലും അവളുടെ വികൃതിയ്‌ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒടിഞ്ഞ ശിഖരവുമായി മഞ്ഞിലുരുണ്ട് പിന്നെയും രസിക്കുകയാണ് ഡിംഗ് ഡിംഗ്.

Share70TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies