ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം; രണ്ട് ടീമുകളും ഇന്നിംഗ്‌സ് പൂജ്യത്തിന് ഡിക്ലയര്‍ ചെയ്ത ചരിത്ര സംഭവത്തിന് ഇന്ന് 20 വയസ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം; രണ്ട് ടീമുകളും ഇന്നിംഗ്‌സ് പൂജ്യത്തിന് ഡിക്ലയര്‍ ചെയ്ത ചരിത്ര സംഭവത്തിന് ഇന്ന് 20 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2020, 04:29 pm IST
Facebook
Twitter
WhatsAppTelegram

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടംനേടിയ അപൂര്‍വ്വ സംഭവത്തിന് ഇന്ന് 20 വയസ്. ഒരിക്കല്‍ മാത്രം സംഭവിച്ച, ഇനി സംഭവിക്കാന്‍ സാധ്യത കുറവുള്ള അപൂര്‍വ്വ മത്സരമായയിരുന്നു ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നത്. രണ്ട് ടീമുകളും ഓരോ ഇന്നിംഗ്‌സുകള്‍ വീതം പൂജ്യം റണ്‍സിന് ഡിക്ലയര്‍ ചെയ്തതായിരുന്നു മത്സരത്തിന്റെ പ്രത്യേകത.

ജനുവരി 14ന് ആരംഭിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ആദ്യം ബാറ്റ് ചെയ്തത്. 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. തുടര്‍ന്ന് രണ്ട്, മൂന്ന്, നാല് ദിവസങ്ങളില്‍ മഴ കാരണം മത്സരം നടന്നില്ല. ഇതിനു പിന്നാലെയാണ് അഞ്ചാമത്തേയും അവസാനത്തേയും ദിനം ചരിത്രമായത്.

അഞ്ചാം ദിനം കളി തുടങ്ങുന്നതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണിയും ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും കണ്ടുമുട്ടി. ഇരുവരും ഓരോ ഇന്നിംഗ്‌സ് വീതം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സില്‍ അവസാനിപ്പിച്ചു.

ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ഉപേക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഇംഗ്ലണ്ട് റണ്‍സെടുക്കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ് ഉപേക്ഷിച്ചു. അങ്ങനെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 249 റണ്‍സായി മാറി. രണ്ട് വിക്കറ്റ് ബാക്കി നിര്‍ത്തി മത്സരം ഇംഗ്ലണ്ട് വിജയിച്ചു.

Share62
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies