സത്യസന്ധതയും ആത്മാര്‍ത്ഥയും ഇല്ലാതെ വിജയിക്കാന്‍ കഴിയില്ല; തൊഴിലില്‍ വിജയം നേടാന്‍ ഇ ശ്രീധരന്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യസന്ധതയും ആത്മാര്‍ത്ഥയും ഇല്ലാതെ വിജയിക്കാന്‍ കഴിയില്ല; തൊഴിലില്‍ വിജയം നേടാന്‍ ഇ ശ്രീധരന്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2020, 07:40 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനികവത്ക്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. മെട്രോ മാന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ഡല്‍ഹി മെട്രോ, കൊല്‍ക്കത്ത മെട്രോ, കൊങ്കണ്‍ തീവണ്ടിപാത, കൊച്ചി മെട്രോ എന്നിവയിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. യുവ എഞ്ചിനീയര്‍മാര്‍ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പാലക്കാട് ഐഐടിയിലെ ഒരു ചടങ്ങില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഏതൊരാള്‍ക്കും മാതൃകയാക്കുന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സത്യസന്ധതയും ആത്മാര്‍ത്ഥയും ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാന്‍ കഴിയില്ല. തന്റെ ജീവിത വിജയത്തില്‍ ഏറെ സഹായിച്ച ഘടകമാണിതെന്നും അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥന്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കുക മാത്രമല്ല കൃത്യസമയത്ത് തുടങ്ങുന്നതും പ്രധാനമാണ്. ഒരു മിനിട്ട് നേരത്തെയാകാനോ വൈകാനോ പാടില്ലെന്നും അദ്ദേഹം പറയുന്നു. അര്‍പ്പണബോധത്തോടെയാണ് തൊഴില്‍ ചെയ്യേണ്ടത്. സ്വന്തം നാടിനോടും പഠിച്ച വിദ്യാലയത്തോടും ഗുരുക്കന്‍മാരോടും അര്‍പ്പണബോധം വേണം. അയാള്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയുടേയും വിജയം. സ്വഭാവം, ചിന്തകള്‍, മറ്റുള്ളവരോടുള്ള ഇടപെടല്‍ എന്നിവ മനോഹരമാക്കണം. തെളിഞ്ഞ ബുദ്ധിയും വിവേകവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ കൃപ എല്ലാവര്‍ക്കും ലഭിക്കണം. നമ്മുടെ ആഗ്രഹ പ്രകാരമല്ല നാം ഈ ലോകത്ത് ജനിച്ചത്. നമുക്ക് ചില കാര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. എന്നാല്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമുള്ള ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലിയിലെ മികവ് സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണെന്നും പരിശീലനത്തിലൂടെ ഈ മികവ് നേടാമെന്നും ഒപ്പം മികച്ച മാതൃകകള്‍ കണ്ടു പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share706TweetSendShare

More News from this section

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies