ദിനോസറിന്റെ വംശനാശത്തിന് കാരണം ഛിന്നഗ്രഹങ്ങള്‍; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ദിനോസറിന്റെ വംശനാശത്തിന് കാരണം ഛിന്നഗ്രഹങ്ങള്‍; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 11:57 am IST
FacebookTwitterWhatsAppTelegram

ഭൂമിയില്‍ നിന്നും ദിനോസറുകള്‍ അപ്രത്യക്ഷമായതിന്റെ കാരണം ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍. ഭീമന്‍ അഗ്നിപര്‍വ്വതങ്ങളാണോ ഛിന്നഗ്രഹങ്ങളാണോ ദിനോസറിന്റെ നാശത്തിന് പിന്നിലെന്ന തര്‍ക്കത്തിനാണ് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പോള്‍ വിന്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.

12 കിലോമീറ്റര്‍ നീളമുള്ള ഛിന്നഗ്രഹം 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുമായി കൂട്ടിയിടിച്ചിരുന്നു. ഈ കൂട്ടിയിടി സുനാമിയ്‌ക്കും അഗ്നിബാധക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമായി. ഇത് 200 കിലോമീറ്റര്‍ വലുപ്പമുള്ള ഗര്‍ത്തങ്ങളും ഭൂമിയില്‍ സൃഷ്ടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാറകളില്‍ നിന്നും സള്‍ഫര്‍ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുകയും പ്രതികൂല കാലാവസ്ഥാ മാറ്റത്തിലേക്ക് വഴി തെളിക്കുകയും ചെയ്തു. ആ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവ് ദിനോസറുകള്‍ക്കില്ലായിരുന്നു. ഇവയുടെ ഫോസിലുകള്‍ ഇത് തെളിയിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയാണ് മനുഷ്യരുള്‍പ്പെടെയുള്ള ജീവികള്‍ക്ക് ഭൂമിയില്‍ ദീര്‍ഘകാല ജീവിതം സാധ്യമാക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Share124TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies