വിന്‍ഡീസ് തിരിച്ചടിച്ചു; അയര്‍ലന്റിനെതിരെ പരമ്പര സമനിലയില്‍ : സ്‌ക്കോര്‍- അയര്‍ലന്റ് -138, വിന്‍ഡീസ് 1-141. സിമണ്‍സ് 40 പന്തില്‍ 91
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിന്‍ഡീസ് തിരിച്ചടിച്ചു; അയര്‍ലന്റിനെതിരെ പരമ്പര സമനിലയില്‍ : സ്‌ക്കോര്‍- അയര്‍ലന്റ് -138, വിന്‍ഡീസ് 1-141. സിമണ്‍സ് 40 പന്തില്‍ 91

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2020, 06:00 pm IST
Facebook
Twitter
WhatsAppTelegram

സെന്റ്കിറ്റ്‌സ്: അയര്‍ലന്റിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി വിന്‍ഡീസ് ടി20 പരമ്പര 1-1ന് സമനിലയിലാക്കി. സ്‌ക്കോര്‍: അയര്‍ലന്റ് -138, വിന്‍ഡീസ് 1-141. ടോസ്സ് നേടിയ വിന്‍ഡീസ് അയര്‍ലന്റിനെ ബാറ്റിംഗിനയച്ചു. ഒ ബ്രയാന്‍ മാത്രമാണ് ബാറ്റിംഗില്‍ എന്തെങ്കിലും ചെയ്യാനായത്. 36 റണ്‍സാണ് ഒ ബ്രയാന് നേടാനായത്. 17 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തി നായകന്‍ കീറന്‍ പൊള്ളാഡ് സന്ദര്‍ശകരെ ചെറിയ സ്‌ക്കോറിലൊതുക്കി.ആദ്യ ടി20യില്‍ വിന്‍ഡീസിന്റെ 204നെതിരെ 208 എടുത്ത് അയര്‍ലന്റ് ഞെട്ടിച്ചിരുന്നു. രണ്ടാം ടി20 മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. ലെന്‍ഡല്‍ സിമണ്‍സ് 40 പന്തില്‍ 91 റണ്‍സുമായി പുറക്കാകാതെ നിന്നപ്പോള്‍ എവിന്‍ ലൂയിസ് 25 പന്തില്‍ 46 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ആദ്യ 5 ഓവറുകളില്‍ത്തന്നെ ഇരുവരും സക്കോര്‍ 50 കടത്തി. 9-ാം ഓവറില്‍ സെഞ്ച്വറി കൂട്ടുകെട്ട് കടക്കുമ്പോഴേക്കും ഇരുവരും 13 സിക്‌സറുകളും പറത്തിയിരുന്നു. 54 പന്തുകള്‍ ശേഷിക്കെ 9 വിക്കറ്റ് ബാക്കി നിര്‍ത്തി വിന്‍ഡീസ് രണ്ടാം ടി20യും പരമ്പരയും സ്വന്തമാക്കി.

Share45
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies