സഞ്ജുവും പൃഥ്വിഷായും തകര്‍ത്തടിച്ചു; ഇന്ത്യന്‍ എ ടീമിന് മികച്ച ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവും പൃഥ്വിഷായും തകര്‍ത്തടിച്ചു; ഇന്ത്യന്‍ എ ടീമിന് മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2020, 02:07 pm IST
Facebook
Twitter
WhatsAppTelegram

ലിംങ്കണ്‍: ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട സഞ്ജു സാംസണിന്റേയും പൃഥ്വി ഷായുടേയും മികവില്‍ ഇന്ത്യ എ ടീം ന്യൂസിലാന്റ് എ ടീമിനെതിരെ ഗംഭീര ജയം നേടി. പൃഥ്വി ഷാ 35 പന്തില്‍ 48 റണ്‍സും സഞ്ജു 21 പന്തില്‍ 39 റണ്‍സും നേടിയാണ് ഇന്ത്യക്ക് ജയം നല്‍കിയത്. കിവികളുടെ 231 റണ്‍സ് വിജയലക്ഷ്യം 20 ഓവറുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണറും ഇന്ത്യന്‍ വംശജനുമായ രെചിന്‍ രവീന്ദ്രയാണ് 49 റണ്‍സുമായി ടോപ് സക്കോററായത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ ടോം ബ്രൂസും(47), കോള്‍ മെക്കോണ്‍ചീയും(34)മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യക്കായി മുഹമ്മജ് സിറാജ് 33ന് 3 വിക്കറ്റും അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ പൃഥ്വീ ഷാ(48)യും മായങ്ക് അഗര്‍വളും(29) മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും(30), സഞ്ജുവും(39), സൂര്യകുമാര്‍ യാദവും(35) ചേര്‍ന്ന് അനായാസം ഇന്ത്യന്‍ എ ടീമിന് ജയം നല്‍കി. വിജയം വേഗത്തിലാക്കിക്കൊണ്ട് വിജയ്ശങ്കറും(20) ക്രൂണാല്‍ പാണ്ഡ്യ(15)യും 29.3 ഓവറിനുള്ളില്‍ കളി ഇന്ത്യക്കനുകൂലമാക്കി.

ശിഖര്‍ ധവാന്റെ പരിക്കുകാരണം ടീമിലേക്ക് തിരികെവിളിക്കപ്പെട്ട സഞ്ജുവും പരിക്കുമാറി വന്ന പൃഥ്വി ഷായും സുപ്രധാന പരമ്പരക്ക് മുന്‍പ് തിളങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷനല്‍കുകയാണ്.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies