മാമ്പഴം തേടി അഞ്ചടി ഉയരമുള്ള മതിലു ചാടി കടക്കുന്ന ആന; വൈറലായി ദൃശ്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മാമ്പഴം തേടി അഞ്ചടി ഉയരമുള്ള മതിലു ചാടി കടക്കുന്ന ആന; വൈറലായി ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2020, 11:24 pm IST
FacebookTwitterWhatsAppTelegram

മാങ്ങയും ചക്കയും തേങ്ങയുമൊക്കെ പറിക്കാനായി മതിലു ചാടിക്കടക്കുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ മാമ്പഴം തേടി മതിലു ചാടിക്കടക്കുന്ന ആനയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. പ്രിയങ്കരമായ ഭക്ഷണത്തിനായി മതിലു ചാടിക്കടക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സാംബിയയിലെ സൗത്ത് ലുങ്ക്വാ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചടിയോളം ഉയരമുളള മതിലാണ് ആന ചാടിക്കടന്നത്. മുന്‍കാലുകള്‍ ഉയര്‍ത്തി അതീവ ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലു ചാട്ടം.

മുഫേ ലോഡ്ജിലെ വിനോദ സഞ്ചാരികളാണ് ആന മതില്‍ ചാടുന്നത് കണ്ടത്. ലോഡ്ജിന്റെ മാനേജിംഗ് ഡയറക്ടറായ ആന്‍ഡി ഹോഗാണ് മാമ്പഴം തിരഞ്ഞ് മതിലു ചാടിക്കടന്ന് ലോഡ്ജിന് അരികിലെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാമ്പഴം അന്വേഷിച്ചാണ് എത്തിയതെങ്കിലും സീസണ്‍ അല്ലാത്തതിനാല്‍ ആനയ്‌ക്ക് മാമ്പഴം ഒന്നും ലഭിച്ചില്ല.

മാവിന്‍ ചുവട്ടിലെത്തി ചുറ്റാകെ മാമ്പഴം തെരഞ്ഞെങ്കിലും അവസാനം ഒന്നും കിട്ടാതെ നിരാശനായി വന്ന വഴിയേ തന്നെ മതിലു ചാടിക്കടന്ന് ആന മടങ്ങുകയും ചെയ്തു. വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. മാമ്പഴം ലഭിച്ചില്ലെങ്കിലും എല്ലാവരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഈ ആന.

Share192TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies