ന്യൂസിലന്‍ഡില്‍ കോഹ്‌ലി വിയര്‍ക്കും; പേസര്‍മാര്‍ ന്യൂ ബോള്‍ കൊണ്ട് കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലന്‍ഡില്‍ കോഹ്‌ലി വിയര്‍ക്കും; പേസര്‍മാര്‍ ന്യൂ ബോള്‍ കൊണ്ട് കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2020, 09:00 am IST
Facebook
Twitter
WhatsAppTelegram

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക്ക് ഹസന്‍. ന്യൂസിലന്‍ഡില്‍ കോഹ്‌ലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹം പാടുപെടുമെന്നും ഹസന്‍ പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ ഡയറക്ടര്‍ കൂടിയാണ് മൈക്ക് ഹസന്‍.

കിവീസ് പേസര്‍മാര്‍ ന്യൂ ബോളുകൊണ്ട് കോഹ്‌ലിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. നല്ല തുടക്കം ലഭിക്കുക എന്നത് കോഹ്‌ലിക്ക് ഏറെ നിര്‍ണായകമാണ്. മത്സരത്തിന്റെ ആദ്യ 10-20 ഓവറില്‍ കീവീസ് പേസര്‍മാര്‍ക്കെതിരെയുള്ള കോഹ്‌ലിയുടെ പ്രകടനം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

2014ല്‍ ഉള്ളതിനേക്കാള്‍ മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യക്ക് ഇന്ന് ഉള്ളത്. അതിനാല്‍ തന്നെ പരമ്പര കൂടുതല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്. സ്വന്തം കാണികളുടെ പിന്തുണ ന്യൂസിലന്‍ഡിന് പ്ലസ് പോയിന്റാണെന്നും എന്നാല്‍ ടീം ഇന്ത്യയെ വിലകുറച്ച് കണ്ടാല്‍ കിവീസിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മൈക്ക് ഹസന്‍ വ്യക്തമാക്കി.

Share89
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies