ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 100ാം മത്സരം അവിസ്മരണീയമാക്കി റോജര്‍ ഫെഡറര്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 100ാം മത്സരം അവിസ്മരണീയമാക്കി റോജര്‍ ഫെഡറര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 11:44 am IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: കരിയറിലെ 100ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് വിജയം. മൂന്നാം റൗണ്ടിലെ ആവേശകരമായ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെയാണ് ഫെഡറര്‍ കീഴടക്കിയത്. മത്സരം നാല് മണിക്കൂറിലേറെ നീണ്ടുനിന്നു.

മത്സരത്തിന്റെ ആദ്യ സെറ്റില്‍ തന്നെ മില്‍മാന്‍ ഫെഡററെ ഞെട്ടിച്ചു. തുടര്‍ന്ന് രണ്ട്, മൂന്ന് സെറ്റുകളില്‍ ഫെഡറര്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ മില്‍മാന്‍ തയ്യാറാകാതിരുന്നതോടെ പോരാട്ടം കനത്തു. അവസാന സെറ്റ് വിജയിയെ നിര്‍ണയിക്കുമെന്ന ഘട്ടത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച് പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരം അവസാനം ടൈ ബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ 3-0 എന്ന നിലയില്‍ മില്‍മാന്‍ ലീഡെടുത്തെങ്കിലും പരിചയസമ്പത്തിന്റെ പിന്‍ബലത്തില്‍ ഫെഡറര്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന ശേഷമാണ് ഫെഡറര്‍ മത്സരം പിടിച്ചടക്കിയത്.

ജോണ്‍ മില്‍മാന്‍ ഒരു പോരാളിയാണെന്നും ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും മത്സര ശേഷം ഫെഡറര്‍ പറഞ്ഞു. സ്‌കോര്‍ 4-6, 7-6, 6-4, 4-6, 7-6.

ShareTweetSendShare

More News from this section

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies