ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യ പിൻമാറിയാൽ ഇന്ത്യയിൽ നടക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പ് കളിക്കാൻ ഞങ്ങൾ വരില്ലെന്ന് പാകിസ്ഥാൻ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യ പിൻമാറിയാൽ ഇന്ത്യയിൽ നടക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പ് കളിക്കാൻ ഞങ്ങൾ വരില്ലെന്ന് പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 06:10 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഈ വർഷം പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്നും ഇന്ത്യ പിൻമാറിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനും പിൻമാറിമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യുട്ടിവ് വാസിം ഖാൻ. ഏഷ്യാ കപ്പ് നടത്തുന്നതിൽ നിന്ന് തങ്ങൾ പിന്മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം സെപ്റ്റംബറിൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കുന്നതിനെ പറ്റി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. നിലവിൽ ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമാണ് ഇന്ത്യ.

ഇന്ത്യ പിൻമാറിയാൽ അത് ടൂർണമെന്റിന് വലിയ നഷ്ടമാകും. വൻകിട കമ്പനികൾ ഇന്ത്യ പിൻമാറിയാൽ പരസ്യം നൽകുന്നതിൽ നിന്നടക്കം പിൻമാറാനുള്ള സാധ്യതയാണുള്ളത്. ഒപ്പം കാണികളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകും. അത് വലിയ നഷ്ടമാകും സംഘാടകർക്ക് ഉണ്ടാക്കുക.  പാകിസ്ഥാന് കാത്തിരുന്ന കിട്ടിയ അന്താരാഷ്‌ട്ര ടൂർണമെന്റാണ് ഏഷ്യാകപ്പ്. അത് കൂടി കൈവിട്ടുപോയാൽ നിലവിൽ പ്രതിസന്ധിയിലുള്ള പാക് ബോർഡിന് ലഭിക്കുന്ന വലിയ ആഘാതമായിരിക്കും അത്.

Share702TweetSendShare

More News from this section

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies