ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം: ഇന്ത്യക്ക് നികത്താനാകാത്ത നിമിഷമാകും : കപില്‍ ദേവ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം: ഇന്ത്യക്ക് നികത്താനാകാത്ത നിമിഷമാകും : കപില്‍ ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 11:52 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മഹേന്ദ്രസിംഗ് ധോണി പാഡ് അഴിക്കാന്‍ തീരുമാനിക്കുന്ന നിമിഷം ഇന്ത്യന്‍ ക്രിക്കറ്റിന് വന്‍ നഷ്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കായി കപില്‍ ദേവ് 1983ല്‍ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകനാണ് കപില്‍ദേവ്. അതിന് ശേഷം 2007ലെ ടി20 ലോകകപ്പും ഏകദിനത്തിലെ 2011ലെ ലോകകപ്പും നേടി ഇന്ത്യന്‍ ക്രിക്കറ്റിനെലോകത്തിന്റെ തലപ്പത്തെത്തിച്ച നായകനാണ് ഝാര്‍ഖണ്ഡ്കാരനായ മഹേന്ദ്ര സിംഗ് ധോണി.

‘ഇന്ത്യക്കായി ധോണി ഏറ്റവും മികച്ച സേവനമാണ് നടത്തിയത്. അദ്ദേഹത്തെ പോലെ പരിശ്രമിച്ചവരാരും ഇല്ല. എല്ലാവരും എന്നെങ്കിലും ഒരിക്കല്‍ വിരമിക്കേണ്ടവരാണ്. ധോണി നിലവില്‍ കളിക്കുന്നുമില്ല. അതിനാല്‍ത്തന്നെ എന്നാണദ്ദേഹം പുറത്തേക്ക് വന്ന് കളി മതിയാക്കുകയാണെന്ന് പറയുക എന്നതാണ് താന്‍ ഉറ്റുനോക്കുന്നത്. ഇത്രക്കും ഉജ്ജ്വലനായ ഒരു ലോകക്രിക്കറ്ററെ നഷ്ടപ്പെടുക എന്നത് കനത്ത നഷ്ടമായിരിക്കും.’ കപില്‍ ദേവ് മാധ്യമങ്ങളോടായി പറഞ്ഞു.

ബിസിസിഐയുടെ ഏറ്റവും പുതിയ കരാര്‍ പട്ടികയില്‍ ധോണി ഉള്‍പ്പെടാതിരുന്നപ്പോള്‍ മുതല്‍ ധോണിയുടെ വിരമിക്കലിനെപ്പറ്റിയുള്ള ചര്‍ച്ച ഉയരുകയാണ്. ധോണി കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ കപില്‍ ദേവ് തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ ഉള്‍പ്പെടുത്താ തിരുന്നതില്‍ താനേറെ ദു: ഖിക്കുന്നു. സച്ചിനും ഗവാസ്‌ക്കറും ഇതേ അവസ്ഥ കടന്നു വന്നവരാണ്. ഇതില്‍ ഇടപെടേണ്ട ആളും ഞാനല്ല. ചോദ്യങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനോടാണ് ചോദിക്കേണ്ടത്.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം തരേണ്ടത് അവരാണ് ‘ കപില്‍ മറുപടി നല്‍കി.

38 കാരനായ ധോണിയുടെ സ്‌ഫോടനാത്മകമായ ബാറ്റിംഗിന്റേയും റണ്‍സിനായുള്ള ശക്തമായ ഓട്ടവും അവസാനിക്കുകയാണെന്നാണ് സമീപ കാലത്തെ കളികള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത് തന്റെ പിഴവാണെന്ന് ധോണി തന്നെ സമ്മതിച്ചിരുന്നു.

Share249TweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies