ആറു വര്‍ഷത്തെ പ്രണയം; വിമാനത്തെ വിവാഹം ചെയ്യാനൊരുങ്ങി യുവതി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആറു വര്‍ഷത്തെ പ്രണയം; വിമാനത്തെ വിവാഹം ചെയ്യാനൊരുങ്ങി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 05:43 pm IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: പ്രണയത്തിന് കണ്ണില്ലെന്നും അതിരില്ലെന്നുമൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രണയം മൂത്ത് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ജര്‍മ്മനിയിലാണ് ഇത്തരമൊരു വേറിട്ട വിവാഹം നടക്കാന്‍ പോകുന്നത്. ബോയിംഗ് 737-800 വിമാനമാണ് വരന്‍. മിഷേല്‍ കോബ്കി എന്ന യുവതിയാണ് വധു. കഴിഞ്ഞ ആറു വര്‍ഷമായി മിഷേല്‍ വിമാനവുമായി പ്രണയത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിമാനത്താവളത്തിലെ ജാലകത്തില്‍ കൂടി മാത്രമാണ് മിഷേലിന് തന്റെ കാമുകനെ കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ ഈ വിമാനത്തെ അടുത്ത് കാണാന്‍ സാധിച്ചതോടെയാണ് വിവാഹം കഴിച്ചേ അടങ്ങൂ എന്ന വാശി മിഷേലിന് ഉണ്ടായത്.

വരുന്ന മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് വിവാഹം നടത്താനാണ് മിഷേലിന്റെ പദ്ധതി. അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് ലളിതമായ ചടങ്ങിലാണ് വിവാഹം നടത്തുക. മനസില്ലാ മനസോടെയാണെങ്കിലും മകളുടെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍. സെയില്‍സ് വുമണ്‍ ആയി ജോലി ചെയ്യുകയാണ് മിഷേല്‍. വിമാന ഭാഗങ്ങള്‍ ശേഖരിക്കുകയാണ് മിഷേലിന്റെ ഹോബി. എയര്‍ക്രാഫ്റ്റ് മെക്കാനിക് ആകുകയാണ് മിഷേലിന്റെ ആഗ്രഹം.

അതേസമയം ഒബ്ജക്ടോഫീലിയ എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന അവസ്ഥയാണ് ഒബ്ജക്ടോഫീലിയ. ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ഇത്തരം ആകര്‍ഷണം ലോകത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇത് വിവാഹത്തിലേക്ക് നീങ്ങുന്നത് ആദ്യത്തെ സംഭവമാണ്.

Share371TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies