കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ കൊടുംതണുപ്പില്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ നീന്തല്‍; വ്യത്യസ്തനായി ലെവിസ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ കൊടുംതണുപ്പില്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ നീന്തല്‍; വ്യത്യസ്തനായി ലെവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 05:53 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ കൊടുംതണുപ്പില്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ നീന്തി തുടിച്ച് അന്‍പതു വയസുകാരന്‍. അന്റാര്‍ട്ടിക്കന്‍ ഐസ് ഷീറ്റ് എന്നറിയപ്പെടുന്ന തടാക മേഖലയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ പതിനഞ്ച് മിനിട്ടോളമാണ് ലെവിസ് എന്ന അമ്പതുകാരന്‍ നീന്തിയത്.

റെക്കോര്‍ഡുകളില്‍ ഇടം നേടാനാണ് ലെവിസിന്റെ ഈ സാഹസിക പ്രകടനം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ പരിസ്ഥിതി സ്‌നേഹിയായ ലെവിസ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്‍പും ഇത്തരം ഉദ്യമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഈ മേഖലയിലെ ഐസ് ഉരുകുന്നത് അതിവേഗത്തിലാണ്. അത് താന്‍ നേരിട്ട് മനസിലാക്കി. ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഈ കാലത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലോകനേതാക്കള്‍ മുന്നിട്ടിറങ്ങി വരണം.

ഐസ് ഷീറ്റ് ഉദ്യമത്തിന് ശേഷം ലെവിസ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഐസ്ഷീറ്റില്‍ നീന്തിയ അനുഭവങ്ങളെ കുറിച്ചും ലെവിസ് പങ്കുവെച്ചിട്ടുണ്ട്. സാഹസികത നിറഞ്ഞതും മനോഹരവുമായിരുന്നു അനുഭവമെന്നും മഞ്ഞു പാളികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ നീലവര്‍ണത്തിന്റെ വിവിധ ഭാവങ്ങള്‍ക്ക് സാക്ഷിയായെന്നും അദ്ദേഹം വ്യക്തമാക്കി. നീന്തിക്കൊണ്ടിരിക്കുമ്പോള്‍ വെള്ളം വറ്റി പോകുന്നതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

I swam here in East Antarctica to bring you this message:

Having witnessed the rapid melting in this region, I have no doubt that we are now facing a climate emergency.

At #COP26, world leaders need to step up or step aside. Time is running out.

Please share.#Antarctica2020 pic.twitter.com/YJZJeKNPlf

— Lewis Pugh (@LewisPugh) January 24, 2020

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies