അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ-ഓസ്‌ട്രേലിയ ക്വാർട്ടർ ഫൈനൽ പോരാട്ടം ഇന്ന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ-ഓസ്‌ട്രേലിയ ക്വാർട്ടർ ഫൈനൽ പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 12:58 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബര്‍ഗ്ഗ് : അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പിലെ തന്നെ ന്യൂസിലാന്റിനെ തോല്‍പ്പിച്ചാണ് ക്വാർട്ടറിലെത്തിയത്. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. 24 മത്സരങ്ങളടങ്ങിയ ആദ്യ ഘട്ടത്തിന് ശേഷമാണ് നോക്കൗട്ട് ഘട്ടത്തിലെ പോരാട്ടങ്ങള്‍ നടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 115 റണ്‍സെടുത്തിരുന്നു. ഇതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. തുടര്‍ന്ന് മഴ നിയമപ്രകാരം ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 192 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെ 147 റണ്‍സില്‍ കീവീസിന്റെ എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ 44 റണ്‍സിന് വിജയിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 57ഉം ദിവ്യാന്‍ശ് സക്‌സേന 52ഉം എടുത്ത് പുറത്താകാതെ നിന്നു.

ആദ്യ നോക്കൗട്ടില്‍ ഇംഗ്ലണ്ട് തീര്‍ത്തും ദുര്‍ബലരായ ജപ്പാനെ 9 വിക്കറ്റിന് തകര്‍ത്ത് സെമിയിലേക്ക് കടന്നിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയും നൈജീരിയയെ തകര്‍ത്തു. 306 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോറെടുത്ത സിംഹളകുട്ടികള്‍ നൈജീരിയയെ വെറും 73 റണ്‍സിന് പുറത്താക്കി 233 റണ്‍സിന്റെ ജയത്തോടെയാണ് സെമിയിലെത്തിയിരിക്കുന്നത്

Share113
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies