155 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മാസംഭോജികളായ ദിനോസറുകള്‍; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

155 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മാസംഭോജികളായ ദിനോസറുകള്‍; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2020, 11:58 pm IST
FacebookTwitterWhatsAppTelegram

155 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ദിനോസര്‍ ഇനത്തെ കണ്ടെത്തി. പാലിയോളജിസ്റ്റുകളാണ് ജുറാസിക് കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ വടക്കെ അമേരിക്കയിലെ വെള്ളപ്പൊക്ക സമതലങ്ങളില്‍ വസിച്ചിരുന്ന മാംസഭോജിയായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയത്. ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മാസംഭുക്കായ ദിനോസര്‍ അലസൊറോയ്ഡ് ഇനത്തില്‍ ഉള്‍പ്പെടുന്നതാണ്. യുഎസ് ശാസ്ത്രജ്ഞരാണ് ദിനോസറിനെ കണ്ടെത്തിയത്.

ജുറാസിക് കാലഘട്ടത്തില്‍ വടക്കേ അമേരിക്കയില്‍ അലോസോറാസിന്റെ ഒരു ഇനം മാത്രമെ ഉള്ളുവെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ രണ്ട് ഇനം ദിനോസറുകള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് പഠനത്തില്‍ തെളിയുന്നത്. അലോസോറസ് ഫ്രാഗില്‍സ് എന്ന ഇനത്തില്‍ പെട്ട ദിനോസറുകള്‍ക്കും അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഇനം പരിണമിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. അലോസൊറസിന്റെ ഏറ്റവും പഴക്കം ചെന്ന ഇനമാണിത്.

ആവാസ വ്യവസ്ഥയിലെ മികച്ച ഒരു വേട്ടക്കാരനായിരുന്നു ഈ ദിനോസറുകള്‍. നീളമുള്ള കൈകാലുകളും വാലും മൂര്‍ച്ചയുള്ള നഖങ്ങളുമാണ് ഇവയുടെ സവിശേഷത. അലോസോറസ് ഫ്രാഗില്‍സിന്റെ തലയോട്ടിയേക്കാള്‍ ഭാരക്കുറവാണ് ഇവയുടെ തലയോട്ടികള്‍ക്ക്. 1990 കാലഘട്ടത്തില്‍ നെബ്രസ്‌കാ യൂണിവേഴ്‌സിറ്റിയിലെ ജോര്‍ജ് എഗല്‍മാന്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ വര്‍ഗത്തില്‍ പെട്ട ദിനോസറിന്റെ അസ്ഥികൂടെ കണ്ടെത്തിയിരുന്നു. തലയില്ലാതെ ലഭിച്ച ഈ ദിനോസറിന്റെ അസ്ഥികൂടത്തില്‍ 1996 ല്‍ യൂട്ടാ യൂണിവേഴ്‌സിറ്റിയിലെ റമല്‍ ജോണ്‍സ് റേഡിയേഷന്‍ ഡിറ്റ്കടറിലൂടെ അസ്ഥികൂടത്തിന് തലയോട്ടി നിര്‍മ്മിച്ചിരുന്നു.

ദിനോസറിന്റെ പുതിയ ഇനത്തെ കണ്ടെത്തിയത് ജുറാസിക് ദിനോസറുകളുടെ ജീവിതത്തെയും സമയത്തെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പ്രദാനം ചെയ്യുമെന്നും ഇത് അമേരിക്കയുടെ പൈതൃകത്തിന്റെ മറ്റൊരു സവിശേഷ ഘടകത്തെ പ്രതിനിധീകരിക്കുന്നുവെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റിന്റെ റീജിയണല്‍ പാലിയന്റോളജിസ്റ്റ് ബ്രെന്റ് ബ്രീത്താപ്റ്റ് പറഞ്ഞു.

Share220TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies