കൊറോണ വൈറസ് അണുബാധ പ്രതിരോധിക്കാൻ ഹോമിയോപ്പതി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വൈറസ് അണുബാധ പ്രതിരോധിക്കാൻ ഹോമിയോപ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2020, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി;കൊറോണ വൈറസ് അണുബാധ തടയുന്നതിന് ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം. ഹോമിയോപ്പതിയിലൂടെ  അണുബാധ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്തതായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുടെ (സിസിആര്‍എച്ച്) ശാസ്ത്ര ഉപദേശക സമിതി അറിയിച്ചു. ഇതു സംബന്ധിച്ച് നടന്ന യോഗത്തിനു ശേഷം പ്രസ്താവനയിലൂടെയാണ് ആയുഷ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഹോമിയോപ്പതി മരുന്നായ ‘ആര്‍സെനിക്കം ആല്‍ബം-30’ ദിവസവും മൂന്നുനേരം വെറും വയറ്റില്‍ തുടര്‍ച്ചയായ മൂന്നു ദിവസം ഉപയോഗിക്കണം. അണുബാധയ്‌ക്കെതിരായ ഒരു പ്രോഫൈലാക്റ്റിക് മരുന്നായി ഇത് ഉപയോഗിക്കാമെന്നാണ് ആയുഷ് ശുപാര്‍ശ ചെയ്യുന്നത്.

സമൂഹത്തില്‍  അണുബാധ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതേ ഷെഡ്യൂള്‍ പാലിച്ച് ഒരു മാസത്തിന് ശേഷം ഡോസ് ആവര്‍ത്തിക്കണം, ”കൊറോണ വൈറല്‍ അണുബാധയുണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ മാസ്‌ക് ധരിച്ച് നിങ്ങളുടെ അടുത്തുള്ള ആശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ആയുര്‍വേദ സമ്പ്രദായമനുസരിച്ച് രോഗപ്രതിരോധ നടപടികള്‍ , മരുന്നുകള്‍ എന്നിവയും ആയുഷ് ശുപാര്‍ശ ചെയ്യുന്നു.

ജലദോഷം മുതല്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് നോവല്‍ കൊറോണ വൈറസ് (nCoV). ചൈനയില്‍ ഇതുവരെ 132 പേരുടെ മരണത്തിനിടയാക്കിയതും 6,000 പേരെ ബാധിച്ചതുമായ വൈറസ് മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ ഇനമാണെന്നും ആരോഗ്യരംഗം വ്യക്തമാക്കുന്നു.

വുഹാന്‍ നഗരത്തിലെ ഒരു സീഫുഡ് ആന്‍ഡ് അനിമല്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇത് ഉയര്‍ന്നുവന്നതായി സംശയിക്കുന്നത്. ഇത് അമേരിക്ക വരെ വ്യാപിച്ചതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഇന്ത്യയില്‍, മഹാരാഷ്‌ട്ര, ഗോവ, ഒഡീഷ, ദേശീയ തലസ്ഥാനം തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ചൈന സന്ദര്‍ശിച്ച ശേഷം രാജ്യത്തേക്ക് മടങ്ങുന്ന ആളുകളെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ വൈറസ് പരിശോധന നടത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നീ ലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുമെന്നും പറയുന്നു .

ചില ആയുര്‍വേദ മരുന്നുകള്‍, യുനാനി കഷായങ്ങള്‍, വീട്ടുവൈദ്യങ്ങള്‍ എന്നിവയും വൈറസ് പ്രതിരോധത്തിനുള്ള മുന്‍കരുതലായി നിര്‍ദ്ദേശിക്കുന്നു.വ്യക്തിഗത ശുചിത്വം പാലിക്കുക, കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക, കഴുകാത്ത കൈകളാല്‍ കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുക തുടങ്ങിയ വായുസഞ്ചാരങ്ങള്‍ തടയുന്നതിനുള്ള പൊതുവായ ശുചിത്വ നടപടികളും ഉപദേശക സമിതി മുന്നോട്ടുവെയ്‌ക്കുന്നു .ചുമയിലോ തുമ്മലിലോ മുഖം മറയ്‌ക്കാനും  പകരുന്നത് ഒഴിവാക്കാനും പൊതു സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴോ ജോലി ചെയ്യുമ്പോഴോ N95 മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.

Share227TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies