മോണരോഗലക്ഷണങ്ങൾ; ഹൃദ്രോഗത്തിലേക്കോ ?
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മോണരോഗലക്ഷണങ്ങൾ; ഹൃദ്രോഗത്തിലേക്കോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2020, 08:39 am IST
FacebookTwitterWhatsAppTelegram

പല്ലിനു ചുറ്റിനുമുള്ള മോണയുടെ നീര്കെട്ടലാണ് മോണരോഗം അഥവാ periodontis. പല്ലിനു ചുറ്റും അഴുക്കു (plaque )പറ്റിയിരുന്ന് അത് കട്ടിയുള്ള രൂപത്തിലേക്ക് calculus മാറുന്നതാണ് ഇതിന്റെ ആദ്യ പടി. ഇതു നീക്കം ചെയ്യാത്ത പക്ഷം പല്ലിനുചുറ്റുമുള്ള മോണ കൂടുതൽ നശിക്കുകയും, അടിയിലെ എല്ലുകൾ കാലക്രമേണ ദ്രവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഒടുവിൽ ‘ഒരു കേടുമില്ലാത്ത പല്ലുകൾ താനെ ഇളകി പ്പോയി’ എന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങൾ എത്തുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളെന്നോണം ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്നും രക്തം വരാം, ചെറിയ നീര് വീക്കമോ വേദനയോ അനുഭവപ്പെടാം. മോണ ഇറക്കം അഥവാ receeding gums പല ഭാഗങ്ങളിലും പ്രത്യക്ഷപ്പzടാ൦. ഇതിന്റെ ഭാഗമായി പല്ലു പുളിപ്പ് അനുഭവപ്പെടാ൦.

നമ്മൾ നിസ്സാരമാക്കി തള്ളിക്കളയുന്ന ഇത്തരം മോണരോഗലക്ഷണങ്ങൾ ശരീരത്തിലെ പല മാരകമായ രോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് പുതിയ പഠനങ്ങൾ തുറന്നു കാണിച്ചു തരുന്ന മറ്റൊരു യാഥാർത്ഥ്യം. ഇതിൽ ചിലതാണ് ഹൃദ്രോഹം, പ്രമേഹം, അൽഷിമേഴ്സ്, വൃക്ക രോഗങ്ങൾ, വന്ദ്യത, preterm low birth weight അഥവാ തൂക്കം കുറഞ്ഞ കുഞ്ഞ് ജനിക്കുക, ശ്വാസകോശ സംബന്ധരോഗങ്ങൾ എന്നിവ. ഇവയെല്ലാം തന്നെ വ്യക്തമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

മോണരോഗം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളിൽ ഒന്നാണെന്നും ഹൃദ്രോഗികളിൽ മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അമേരിക്കൻ ഡെന്റൽ അസോസിയേഷനും അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

https://healthexpo.janamtv.com

മോണരോഗത്തിന്റെ ഫലമായി വായിലെ ബാക്ടീരിയയും മറ്റു ടോക്സിൻസും നേരിട്ട് രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ആർട്ടറിയുടെ ഉൾവശങ്ങളിൽ ചെന്ന് പറ്റിപ്പിടിച്ചു plaque അഥവാ thrombi ഉണ്ടാവുകയും തുടർന്ന് പ്രധാന രക്തക്കുഴലുകളുടെ വിസ്തീർണം കുറച്ച്, രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
Streptococcus sanguis, porphyromonas gingivalis തുടങ്ങിയ ബാക്ടീരിയകളാണ് ഇങ്ങനെ ഒരേ സമയം മോണയേ നശിപ്പിക്കുകയും രക്തക്കുഴലിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നവയിൽ മുൻ നിരയിൽ.

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളിൽ ഒന്നു മാത്രമാണ് ഇത് എങ്കിലും ഒരു മോണരോഗവിദഗ്തനിൽ നിന്നും ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും ചെക്കപ്പ് നടത്തുന്നത് വഴി വായിൽ നിന്നും രോഗാണുക്കൾ പടരുന്നത് (Bacteremea ) തടയാൻ സാധിക്കും. നമ്മളെല്ലാം അടിവരയിട്ടു ഓർക്കേണ്ട ചിലതുണ്ട്. ചെറുത് എന്ന് നമ്മൾ അനുമാനിക്കുന്നതാവു൦ വിപത്തുകൾ വരുത്തുന്നത്.

 

ഡോ .നിഥിൻ
മോണരോഗവിദഗ്ധ൯, ഡെന്റിസ്റ്റ്

Share11TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies