മൗത്ത് ഓര്‍ഗന്‍ വായില്‍ കുടുങ്ങി; വൈറലായി യുവതിയുടെ വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മൗത്ത് ഓര്‍ഗന്‍ വായില്‍ കുടുങ്ങി; വൈറലായി യുവതിയുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2020, 09:38 pm IST
FacebookTwitterWhatsAppTelegram

വിസില്‍ തൊണ്ടയില്‍ കുടുങ്ങി കുഴങ്ങി പോയ യുവാവിന്റെ അനുഭവം നാം സിനിമയില്‍ കണ്ടിട്ടുണ്ട്. പിന്നീട് യുവാവ് സംസാരിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം മാത്രം പുറത്തു വരുന്ന രംഗങ്ങള്‍ കണ്ട് ഏറെ ചിരിച്ചവരാണ് നാം. എന്നാല്‍ യാഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു അനുഭവം ഉണ്ടായാലോ. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാനഡ സ്വദേശിയായ മോളീ ബ്രെയ്ന്‍ എന്ന പെണ്‍കുട്ടിയ്‌ക്കാണ് ഇത്തരമൊരു ദുരനുഭവം. എന്നാല്‍ ഇവിടെ വിസിലിന് പകരം മൗത്ത് ഓര്‍ഗനാണ് യുവതിയുടെ വായില്‍ കുടുങ്ങിയത്.

മൗത്ത് ഓര്‍ഗന്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന സഹോദരിയെ ഒന്ന് രസം പിടിപ്പിക്കാനായി മൗത്ത് ഓര്‍ഗന്‍ മുഴുവനായി യുവതി വായിലിട്ടു. എന്നാല്‍ വായില്‍ ഇട്ടതു പോലെ അത്ര എളുപ്പമായിരുന്നില്ല അത് പുറത്തേക്കെടുക്കാന്‍. മൗത്ത് ഓര്‍ഗന്‍ വായില്‍ കുടുങ്ങി പോയി. ഒരുപാട് വട്ടം ശ്രമിച്ചിട്ടും ഇത് പുറത്തെടുക്കാന്‍ യുവതിയ്‌ക്ക് കഴിഞ്ഞില്ല. ശ്വാസം എടുത്താലോ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാലോ മൗത്ത് ഓര്‍ഗന്റെ ശബ്ദം പുറത്തു വരാന്‍ തുടങ്ങി. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ് തന്റെ അവസ്ഥ യുവതി തന്നെ വീഡിയോ എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. അബദ്ധത്തില്‍ പോലും ഇത്തരം വസ്തുക്കള്‍ വായിലിടരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഈ യുവതി.

ഓരോ തവണ ശ്വാസമെടുക്കുമ്പോഴും മൗത്ത് ഓര്‍ഗന്റെ ശബ്ദമാണ് പുറത്തു വന്നിരുന്നതെന്ന് ഭയത്തോടെയാണ് യുവതി ഓര്‍ക്കുന്നത്. ആദ്യം നല്ല വേദന അനുഭവപ്പെട്ടെന്നും പിന്നീട് ഒരു തരം തരിപ്പാണ് അനുഭവപ്പെട്ടതെന്നും മോളി പറയുന്നു. ആശുപത്രിയിലെത്തിയ ശേഷം ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ വായ വലിച്ചു നീട്ടിയാണ് അവസാനം മൗത്ത് ഓര്‍ഗന്‍ തിരിച്ചെടുത്തത്.

 

Share133TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies