ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുന്നു; മുപ്പത് വര്‍ഷത്തിനകം ഭൂമി തണുത്തുറയും; മുന്നറിയിപ്പുമായി ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുന്നു; മുപ്പത് വര്‍ഷത്തിനകം ഭൂമി തണുത്തുറയും; മുന്നറിയിപ്പുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2020, 12:23 pm IST
FacebookTwitterWhatsAppTelegram

ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. വരുന്ന മുപ്പത് വര്‍ഷത്തിനകം സൗരോര്‍ജം കുറഞ്ഞ് ഭൂമിയില്‍ പലയിടത്തും തണുത്തുറഞ്ഞ കാലാവസ്ഥയും ഹിമക്കാറ്റും ഉണ്ടാകുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. സൂര്യതാപവും സൗരോര്‍ജവും സാധാരണയില്‍ കുറഞ്ഞ അവസ്ഥയിലാകുന്നതിനെ തുടര്‍ന്ന് വിളകളുടെ വളര്‍ച്ചയെ വരെ അത് സാരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 200 വര്‍ഷത്തിനിടെ ആദ്യമായാണ് സൗരോര്‍ജം ഇത്രയും കുറഞ്ഞ നിലയില്‍ എത്തുന്നതെന്നാണ് നാസയിലെ ഗവേഷകര്‍ അറിയിക്കുന്നത്.

ചെറു ഹിമയുഗത്തില്‍ സ്വതവേ തണുപ്പുള്ള സ്ഥലങ്ങളില്‍ 12 മാസം വരെ ദൈര്‍ഘ്യത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ശരാശരി താപനില അനുഭവപ്പെട്ടേക്കാമെന്ന് നോര്‍ത്തമ്പ്രിയ സര്‍വ്വകലാശാലയിലെ ഗവേഷക വാലന്റീന സര്‍ക്കോവ വ്യക്തമാക്കി. സൂര്യന്‍ ശീതകാല നിദ്ര എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. സൂര്യന്‍ ശീതകാല നിദ്രയിലേക്ക് കടന്നാല്‍ അന്തരീക്ഷ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യല്‍ വരെ താഴുമെന്നും സര്‍ക്കോവ പറയുന്നു.

സാധാരണയായി 11 വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ ഊര്‍ജ പ്രസരണം പരിമിതമായ നിലയിലെത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷമുണ്ടാകുന്ന ഊര്‍ജ വ്യതിയാനം 200 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയില്‍ തണുപ്പ് അനുഭവപ്പെടുന്ന തരത്തിലായിരിക്കും. ഗുരുതരമായ പരിണിതഫലങ്ങള്‍ക്ക് ഈ ശൈത്യാവസ്ഥ കാരണമാകില്ല. പക്ഷെ സൗരോര്‍ജം പൂര്‍വ്വസ്ഥിതിയിലാകാന്‍ 2053 വരെ കാത്തിരിക്കേണ്ടി വരും. അടുത്ത സമയങ്ങളില്‍ കാനഡ, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടത് ഈ പ്രക്രിയയുടെ ഭാഗമാണെന്നും സര്‍ക്കാവോ വ്യക്തമാക്കുന്നു.

സൗരോര്‍ജ പ്രസരണം ഏറ്റവുമൊടുവില്‍ താഴ്ന്ന നിലയിലെത്തിയത് 1645 മുതല്‍ 1715 വരെയാണ്. തേംസ് നദി, ആംസ്റ്റര്‍ ഡാം കനാല്‍ എന്നിവിടങ്ങളിലെ ജലം ആ കാലഘട്ടങ്ങളില്‍ പലപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. 2025 ഓടെ ഇതിന് സമാനമായ അവസ്ഥ ഇനിയും ഭൂമിയില്‍ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Share371TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies