മനസ്സ് പറഞ്ഞാലെ കാല് നീങ്ങൂ ; 'ഈ താരം ഒരു സംഭവമാകും' : ലബുഷാനയെ പ്രശംസിച്ച് സച്ചിന്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മനസ്സ് പറഞ്ഞാലെ കാല് നീങ്ങൂ ; ‘ഈ താരം ഒരു സംഭവമാകും’ : ലബുഷാനയെ പ്രശംസിച്ച് സച്ചിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 01:55 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഓസ്‌ട്രേലിയ ലോകക്രിക്കറ്റിന് സംഭാവനചെയ്തിരിക്കുന്ന യുവതാരത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രംഗത്ത്. ഓസ്‌ട്രേലിയയുടെ ലബുഷാനെയെയാണ് സച്ചിന്‍ വാനോളം പുകഴ്‌ത്തിയത്. 2019ലെ മാത്രം പ്രകടനംവച്ച് ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ ബാറ്റ്‌സ്മാനാണ് ലബുഷാനെയെന്നാണ് സച്ചിന്‍ വിലയിരുത്തുന്നത്.

പാകിസ്താനെതിരേയും ന്യൂസിലാന്റിനെതിരേയും സ്വന്തം നാട്ടില്‍ മാത്രം ലബുഷാനെ നേടിയത് 896 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരായ ആഷ്‌സ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ലബുഷാനെ വന്ന മത്സരത്തെ വിലയിരുത്തിയാണ് സച്ചിന്‍ ലബുഷാനെയുടെ പ്രതിഭയെ വിലയിരുത്തിയത്.

‘ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം താന്‍ കണ്ടു. സ്റ്റീവിന്റെ പകരക്കാരനായി ലബുഷാനെ ബാറ്റിംഗിനിറങ്ങുന്നു. രണ്ടാം ഇന്നിംഗ്‌സിലെ ലബുഷാനെയുടെ ബാറ്റിംഗ് ലോക നിലവാരമാണ് കാണിച്ചത്. ആര്‍ച്ചറുകളുടെ പന്തുകളെയാണ് ലബുഷാനെ നേരിട്ടത്. ആ 15 മിനിറ്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ബാറ്റിംഗ് വിരുന്നായിരുന്നു. ഈ താരം ഒരു സംഭവമാണ്’ സച്ചിന്‍ പറഞ്ഞു.

ഓരോ പന്തും ആ താരം കളിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ച് കാലുകളുടെ ചലനങ്ങള്‍. നല്ല മന: സാന്നിധ്യമുള്ളയൊരാള്‍ക്ക് മാത്രമേ ഇത്ര ഭംഗിയായി കളിക്കാനാകൂ. ഏതു നിലക്കും ലബുഷാനെയെ പ്രശംസിക്കാതെ നിവര്‍ത്തിയില്ലെന്ന് സച്ചിന്‍ പറയുന്നു.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies