യുവാക്കള്‍ക്ക് ആരോഗ്യ പരിപാലനത്തിന്റെ സന്ദേശം നല്‍കാന്‍ ഗള്‍ഫില്‍ മാര്‍ത്തോണ്‍ ഓട്ടം സംഘടിപ്പിച്ച് മലയാളി യുവാവ്; 27 മണിക്കൂറുകള്‍ കൊണ്ട് ഓടിയെത്തിയത് 118 കിലോമീറ്റര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

യുവാക്കള്‍ക്ക് ആരോഗ്യ പരിപാലനത്തിന്റെ സന്ദേശം നല്‍കാന്‍ ഗള്‍ഫില്‍ മാര്‍ത്തോണ്‍ ഓട്ടം സംഘടിപ്പിച്ച് മലയാളി യുവാവ്; 27 മണിക്കൂറുകള്‍ കൊണ്ട് ഓടിയെത്തിയത് 118 കിലോമീറ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2020, 06:01 pm IST
FacebookTwitterWhatsAppTelegram

കേരളത്തിനും മലയാളികള്‍ക്കും അഭിമാനമാണ് ആകാശ് നമ്പ്യാര്‍ എന്ന മുപ്പതുകാരന്‍. 27 മണിക്കൂറുകള്‍ കൊണ്ട് 118 കിലോമീറ്റര്‍ ഓടിയെത്തിയിരിക്കുകയാണ് ആകാശ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് മാരത്തോണ്‍ ഓട്ടക്കാരനായ ആകാശ് ഇത്തരമൊരു ഓട്ടം സംഘടിപ്പിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് അബുദാബിയില്‍ നിന്നും ദുബായിയിലേക്ക് ആകാശ് ഓടിയെത്തിയത്. യുവാക്കള്‍ക്ക് ആരോഗ്യ പരിപാലനത്തിന്റെ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മാരത്തോണ്‍ ഓട്ടം സംഘടിപ്പിച്ചത്.

ജനുവരി 25 നാണ് ഇ 11 ഹൈവേയിലൂടെ അദ്ദേഹം ഓടാന്‍ തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍ ദുബായിയിലെ ഇബ്നു ബത്തൂത്ത മാളില്‍ ഓട്ടം അവസാനിച്ചു. യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്യേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആകാശ് പറയുന്നു.

ആരോഗ്യ പരിപാലനത്തിന് എപ്പോഴും മുന്‍ഗണന നല്‍കുന്ന രാജ്യമാണ് യുഎഇ. എന്നാല്‍ കുറച്ചു കാലങ്ങളായി പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഇവിടെ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടു. യുവാക്കള്‍ക്കിടയില്‍ അമിത ഭാരവും പുകവലിയും വര്‍ധിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ പ്രേരണയാലാണ് ഓട്ടത്തിലൂടെ ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഇറങ്ങി തിരിച്ചതെന്നും ആകാശ് വ്യക്തമാക്കി.

Share182TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies