ടോക്കിയോ 2020 : അര്‍ജ്ജന്റീനയെ തകര്‍ത്തത് ബ്രസീലിനും യോഗ്യത
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ടോക്കിയോ 2020 : അര്‍ജ്ജന്റീനയെ തകര്‍ത്തത് ബ്രസീലിനും യോഗ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2020, 12:49 pm IST
Facebook
Twitter
WhatsAppTelegram

ബുക്കാറാമാംഗാ(കൊളംബിയ) : ടോക്കിയോ ഒളിമ്പിക്‌സിലേക്ക് സാംബാതാളവുമായി നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ ബദ്ധവൈരികളായ അര്‍ജ്ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മഞ്ഞപ്പട യോഗ്യത നേടിയത്. രണ്ടുമത്സരങ്ങള്‍ ജയിച്ച അര്‍ജ്ജന്റീന മുന്നേതന്നെ യോഗ്യത നേടിയിരുന്നു.

2016 റിയോ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ ബ്രസീലിന് യോഗ്യതാമത്സരത്തിലെ കരുത്തുറ്റ ജയം വീറുകൂട്ടും. അര്‍ജ്ജന്റീന മേഖലിയലെ മറ്റ് മത്സരങ്ങളില്‍ ഉറുഗ്വയേ 3-2നും കൊളംബിയയെ 2-1നും തോല്‍പ്പിച്ചതോടെയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

പൗലീഞ്ഞോയും മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുമാണ് ബ്രസീലിന് മുതല്‍ക്കൂട്ടായത്.11-ാം മിനിറ്റിലാണ് പൗലീഞ്ഞോ ടീമിനാടി ആദ്യം വലചലിപ്പിച്ചത്.30 മിനിറ്റില്‍ കുന്‍ഹായുടെ വക രണ്ടാം ഗോളും വീണു. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ കുന്‍ഹാ വീണ്ടും ഗോള്‍ നേടി ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ചു.

ടോക്കിയോ ഒളിമ്പിക്‌സിന് എത്തുന്നതോടെ ബ്രസീലിനിത് 14-ാം ഊഴമാണ്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ ഒരു സ്വര്‍ണ്ണവും മൂന്നു വെള്ളിയും രണ്ടു തവണ വെങ്കലവുമാണ് നേടിയിട്ടുള്ളത്.

Share109
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies