ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കും ഈ കാളയോട്ടക്കാരന്റെ പ്രകടനം; കാളപ്പൂട്ട് മത്സരത്തില്‍ 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍; സാമൂഹ്യ മാദ്ധ്യമങ്ങളില്‍ താരമായി ശ്രീനിവാസ ഗൗഡ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കും ഈ കാളയോട്ടക്കാരന്റെ പ്രകടനം; കാളപ്പൂട്ട് മത്സരത്തില്‍ 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍; സാമൂഹ്യ മാദ്ധ്യമങ്ങളില്‍ താരമായി ശ്രീനിവാസ ഗൗഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2020, 07:11 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ വരെ പിന്നിലാക്കുന്ന പ്രകടനം കാഴ്‌ച്ച വെച്ച ഒരു കാളയോട്ടക്കാരനാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരം. വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിനെ വരെ പിന്നിലാക്കുന്ന പ്രകടനമാണ് കര്‍ണാടകയിലെ മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ എന്ന യുവാവിന്റേത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു കാളയോട്ടക്കാരനായ ശ്രീനിവാസ ഗൗഡയുടെ മിന്നുന്ന പ്രകടനം.

13.62 സെക്കന്റുകള്‍ കൊണ്ട് ശ്രീനിവാസ ഗൗഡ ഓടിയത് 142.5 മീറ്റര്‍ ദൂരമാണ്. ഇതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റുകള്‍ കൊണ്ടാണ്. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്.

ഉസൈന്‍ ബോള്‍ട്ടുമായി മത്സരിച്ചാല്‍ ഈ കാളയോട്ടക്കാരന്‍ നിഷ്പ്രയാസം ജയിക്കുമെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിറയുന്ന കമന്റുകള്‍. ചെളിയിലൂടെ ഓടുന്നതിനേക്കാള്‍ നിഷ്പ്രയാസം ട്രാക്കിലൂടെ ഓടാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. കാളപ്പൂട്ട് മത്സരത്തിലെ തന്നെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ശ്രീനിവാസ ഗൗഡ മറികടന്നു. 29 മെഡലുകള്‍ 12 മത്സരങ്ങളില്‍ നിന്നായി ഗൗഡ കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഗൗഡയ

Share4231TweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies