ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്; സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്; സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2020, 11:56 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫയുടെ വിലക്ക്. രണ്ടു സീസണുകളില്‍ നിന്നാണ് സ്റ്റാര്‍ ടീമിനെ വിലക്കിയിരിക്കുന്നത്. വന്‍ സാമ്പത്തിക ക്രമക്കേടാണ് യുവേഫ സാമ്പത്തിക സമിതി കണ്ടെത്തിയിരിക്കുന്നത്. വിലക്കിനൊപ്പം 236 കോടിരൂപ പിഴയും ചുമത്തിയാണ് കായികലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വിലക്ക് വന്നതോടെ സിറ്റിക്ക് 2022-23 സീസണ്‍ വരെ ഒരു യൂറോപ്യന്‍ മത്സരങ്ങളിലും യൂറോപ്പാ ലീഗിലും കളിക്കാനാകില്ല.

യുവേഫയുടെ മാനദണ്ഡങ്ങളെല്ലാം സിറ്റി ലംഘിച്ചെന്നും സ്‌പോണ്‍സര്‍ഷിപ്പ് റവന്യൂ അടക്കമുള്ളവയുടെ ശരിയായ വിവരം മറച്ചുവച്ചുവെന്നും യുവേഫാ സാമ്പത്തിക ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. യുവേഫയുടെ ഫെയര്‍പ്ലേ നിയമത്തിന്റെ ഭാഗമാണ് ക്ലബ്ബിന്റെ നടത്തിപ്പും മറ്റ് പ്രവര്‍ത്തനങ്ങളുമെന്നതിനാല്‍ ശക്തമായ നടപടികളാണ് ക്ലബ്ബുകള്‍ക്ക് നേരിടേണ്ടിവരികയെന്നും യുവേഫാ അധികൃതര്‍ വ്യക്തമാക്കി. 2012-2016 സീസണിലെ സാമ്പത്തികമായ കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ക്ലബ്ബ് വീഴ്‌ച്ചവരുത്തി. വരുമാനത്തിന്റെ കാര്യത്തില്‍ പലതും മറച്ചുവച്ചതായും കണ്ടെത്തി.

വിലക്കിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സിറ്റി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. നടപടി വളരെ ബാലിശമാണെന്നാണ് സിറ്റി അധികൃതര്‍ ആരോപിക്കുന്നത്. യുവേഫാ തന്നെ അന്വേഷിച്ച് അവര്‍തന്നെ വിധിക്കുന്ന നടപടികളോട് യോജിക്കാനാവില്ലെന്നും ക്ലബ്ബ് ആരോപിച്ചു. തികച്ചും നിഷ്പക്ഷമായ തീരുമാനം ഇതിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ പറഞ്ഞു.

നിലവില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറുന്ന സിറ്റി, ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് സിയില്‍ 6 കളികളിലായി 14 പോയിന്റോടെ ഒന്നാം സ്ഥാനത്തുമാണ്. ബെര്‍ണാഡോ സില്‍വ, സ്്പാനിഷ് താരങ്ങളായ ഡേവിഡ് സില്‍വ, റോഡ്രിഗോ, അര്‍ജ്ജന്റീനയുടെ സെര്‍ഗി അഗ്യൂറോ, ബ്രസീലിന്റെ ഫെര്‍നാന്റീനോ തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിക്കുന്ന ക്ലബ്ബ് വന്‍ കുരുക്കിലാണ് പെട്ടിരിക്കുന്നത്.

Share38
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies