സന്നാഹമത്സരം ആവേശത്തിലാക്കി മായങ്കും പന്തും; ത്രിദിന പരമ്പര സമനിലയില്‍; കിവികള്‍ക്കായി പന്തെറിഞ്ഞത് ഒന്‍പത് പേര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സന്നാഹമത്സരം ആവേശത്തിലാക്കി മായങ്കും പന്തും; ത്രിദിന പരമ്പര സമനിലയില്‍; കിവികള്‍ക്കായി പന്തെറിഞ്ഞത് ഒന്‍പത് പേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2020, 11:50 am IST
Facebook
Twitter
WhatsAppTelegram

ഓക്‌ലാന്റ് : ന്യൂസിലാന്റ് ഇലവനെതിരായ സന്നാഹ ത്രിദിന മത്സരത്തില്‍ ആധികാരിക സമനിലയോടെ ടീം ഇന്ത്യ. ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 252-4 എന്ന നിലയില്‍ കളി അവസാനിച്ചു. 81 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും നാലാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തും(70) കിവീസിന്റെ ബൗളിംഗിനെ ശരിക്കും അടിച്ചുപരത്തി.

ആദ്യ ഇന്നിംഗ്‌സില്‍ 5 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ്‌ സില്‍ ന്യൂസിലാന്റ് പിച്ചിനെ ശരിക്കും മനസ്സിലാക്കിയ കളിയാണ് പുറത്തെടുത്തത്. ശരാശരി ഒരു ഓവറില്‍ 9 ണ്‍സിലേറെ സ്‌ക്കോര്‍ ചെയ്താണ് ഇന്ത്യന്‍ നിര കിവികളെ തകര്‍ത്തത്. ആദ്യവിക്കറ്റില്‍ 72 റണ്‍സാണ് മായങ്കും പങ്കാളി പൃഥ്വീ ഷായും ചേര്‍ത്തത്. 31 പന്തില്‍ 39 റണ്‍സെടുത്താണ് ഷാ പുറത്തായത്. തുടര്‍ന്നെത്തിയ ശുഭ്മാന്‍ ഗില്‍ വെറും 8 റണ്‍സില്‍ പുറത്തായെങ്കിലും പുറകേ എത്തിയ പന്ത് മായങ്കിനൊപ്പം ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്.

മായങ്കും പന്തും വെറും 18 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്വന്തം സ്‌കോര്‍ 81ല്‍ നില്‍ക്കേ പരിക്കുമൂലം മായങ്ക് പിന്മാറിയതിനെതുടര്‍ന്ന് പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ബാറ്റിംഗ് മോശമാക്കിയില്ല. 38 പന്തില്‍ 38 നേടിയ സാഹ പന്തിന് മികച്ച പിന്തുണ നല്‍കി. പന്ത് 65 പന്തില്‍ 4 സിക്‌സറുകളും 4 ഫോറുകളുമടക്കം 70 നേടിയാണ് പുറത്തായത്.കളി അവസാ നിക്കുമ്പോള്‍ അശ്വിന്‍ 16 റണ്‍സുമായി സാഹക്കൊപ്പം ക്രീസിലുണ്ടായിരുന്നു.

ന്യൂസിലാന്റ് ഇലവന് വേണ്ടി ഡാറില്‍ മിച്ചല്‍ 9 ഓവറില്‍ 33 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്‌ത്തി. ഫീല്‍ഡിലെ 9 പേരെക്കൊണ്ട് ബൗള്‍ ചെയ്യിച്ച് കിവികള്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടും ഇന്ത്യന്‍ നിരയെ തകര്‍ക്കാനായില്ല.

Share102
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies