നായകസ്ഥാനം രാജിവച്ച് ഡ്യൂപ്ലെസിസ്, ദക്ഷിണാഫ്രിക്കയെ ഒരു ഫോര്‍മാറ്റിലും നയിക്കാനില്ലെന്ന് താരം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നായകസ്ഥാനം രാജിവച്ച് ഡ്യൂപ്ലെസിസ്, ദക്ഷിണാഫ്രിക്കയെ ഒരു ഫോര്‍മാറ്റിലും നയിക്കാനില്ലെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2020, 09:10 am IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നായകസ്ഥാനം ഡ്യൂപ്ലെസിസ് രാജിവച്ചു.ടീമിനെ ഒരു ഫോര്‍മാറ്റിലും നയിക്കാനില്ലെന്ന് ഫാഫ് ഡൂപ്ലെസിസ് അറിയിച്ചു. ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നറിയിച്ച താരം നായകനെന്ന് നിലയില്‍ മറ്റാരെയെങ്കിലും പരിഗണിക്കണമെന്നറിയിച്ചു. ഇംഗ്ലണ്ടിനെതിരെ ടീം അത്യാവശ്യം നന്നായി കളിക്കുന്നതിനിടെയാണ് ഡ്യൂപ്ലെസിസ് രാജിവച്ചത്. രാജിവാര്‍ത്ത ക്രിക്കറ്റ് ബോര്‍ഡ് ശരിവച്ചു.

ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. അവര്‍ക്കൊക്കെ അവസരം കിട്ടാനാണ് രാജിയെന്നും ഡ്യൂപ്ലെസിസ് പറഞ്ഞു. ‘ പുതിയ താരങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരും സഞ്ചരിക്കുന്നവരുമാണ്. നായകസ്ഥാനത്തുനിന്നും മാറേണ്ട സമയമിതാണെന്ന് തോന്നുന്നു. തീരുമാനം കടുത്തതതായിരുന്നു. എന്നാല്‍ ക്വിന്റനെ പിന്തുണച്ച് താന്‍ കൂടെയുണ്ടാകും’ ഡ്യൂപ്ലെസിസ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 3-1ന് നഷ്ടമായ ശേഷം ഏകദിന-ടി20 പരമ്പരകളില്‍ ഡ്യൂപ്ലെസിസ വിശ്രമത്തിലായിരുന്നു. ഏതായാലും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20യില്‍ നിന്ന് വിരമിക്കുമെന്ന് ഡ്യൂപ്ലെസിസ് വ്യക്തമാക്കിയിരുന്നു.

Share53
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies