പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മടങ്ങിവരവ്: ചെല്‍സിക്കെതിരെ ജയം 2-0ന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മടങ്ങിവരവ്: ചെല്‍സിക്കെതിരെ ജയം 2-0ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2020, 02:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ ഗതകാല സ്മരണയുണര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിക്കെതിരെ നേടിയത് എതിരില്ലാത്ത രണ്ടു ഗോള്‍ ജയം. ജയത്തോടെ നിലവില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലിലേക്ക്  മുന്നേറാനുള്ള സാധ്യത കൂടി.

ആദ്യപകുതിയില്‍ ഗോളടിപ്പിക്കാതെ ഇരുടീമുകളും കളംനിറഞ്ഞതോടെ കളി ആവേശ ത്തിലായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ആന്റണീ മാര്‍ഷ്യലാണ് യുണൈറ്റ ഡിനായി ആദ്യ ഗോള്‍ നേടിയത്. വലതുവിംഗില്‍ നിന്നും ആറോണ്‍ വാന്‍ ബിസ്സാക്കയുടെ പാസ്സ് സ്വീകരിച്ച് ചെല്‍സിയുടെ വില്‍ഫ്രീഡോയെ മറികടന്നായിരുന്നു ആദ്യ ഗോള്‍.രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ ഹാരീ മാഗ്വയര്‍ ചെല്‍സിയെ ഞെട്ടിച്ച് മാഞ്ചസ്റ്ററിനായി രണ്ടാം ഗോളും നേടി. കാബെല്ലാരോയെ മറികടന്നാണ് മുന്‍ ലെസ്റ്റര്‍ പ്രതിരോധതാരം മാഗ്വയര്‍ ചെല്‍സി വല ചലിപ്പിച്ചത്.

പലതവണ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാനാകാത്തതു തന്നെയാണ് ചെല്‍കിക്ക് വിനയായത്. രണ്ടു ഗോള്‍ വീണ ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ച ചെല്‍സിക്കായി ഒലിഗര്‍ ഗിറോഡ് നടത്തിയ ശ്രമം ഗോളായെങ്കിലും വാര്‍ സംവിധാനത്തിലൂടെ റഫറി വിധിച്ചത് ചെല്‍സിക്ക് നിരാശയായി. പത്തുമിനിറ്റോളം റഫറി ‘വാര്‍’ തീരുമാനം വരാന്‍ കാക്കേണ്ടി വന്നത് ചെല്‍സി ആരാധകരെ രോഷാകുലരാക്കി. എന്നാല്‍ കാല്‍പാദത്തിന്റെ ഒരു ഭാഗമെ ങ്കിലും പരിധിക്ക് പുറത്തുപോയാല്‍ അത് പോയതാണ്, അതാണ് വാര്‍ സംവിധാനം. ആര്‍ക്കെ ങ്കിലും ഇഷ്ടപ്പെടുന്നത് നോക്കിയല്ലെന്നും പരാമര്‍ശവുമായി ഫുട്‌ബോള്‍ വിദഗ്ധന്മാരും ഇതിനിടെ രംഗത്തെത്തി.

Share29
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies