എന്തിനാണ് ഈ 'വാര്‍'; കളിയുടെ രസം മുഴുവന്‍ കെടുത്താന്‍ മാത്രമാണിത് : ലമ്പാര്‍ഡ് നിരാശയിലാണ്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എന്തിനാണ് ഈ ‘വാര്‍’; കളിയുടെ രസം മുഴുവന്‍ കെടുത്താന്‍ മാത്രമാണിത് : ലമ്പാര്‍ഡ് നിരാശയിലാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2020, 02:35 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: മാഞ്ചസ്റ്ററിനെതിരെ 2-0ന്റെ തോല്‍വി ഏറ്റുവാങ്ങിയ ചെല്‍സിക്കായി കോച്ച് ഫ്രാങ്ക് ലമ്പാര്‍ഡ് കടുത്ത രോഷത്തിലാണ്. ഓഫ് സൈഡ് മനസ്സിലാകാനായി വാര്‍ എന്ന കംപ്യൂട്ടര്‍ വീഡിയോ സംവിധാനം ഉപയോഗിക്കുന്നതിന്റെ നിരാശയാണ് ലമ്പാര്‍ഡ് പ്രകടിപ്പിച്ചത്.

ഗോളടിക്കുന്നതും ഓഫ് സൈഡുകളും ‘വാര്‍’ സംവിധാനത്തിലൂടെ നടത്തുന്നത് കളിയുടെ ആത്മാവിനെ കൊല്ലുന്നതാണെന്ന ആരോപണമാണ് ഫ്രാങ്ക് ലമ്പാര്‍ഡ് നടത്തിയത്. വീട്ടില്‍ കാലുംനീട്ടിയിരുന്നു കളി കാണുന്നവര്‍ക്ക് ‘വാര്‍’ സംവിധാനത്തിലൂടെ ഗോളടിക്കുന്നതും രക്ഷപെടുത്തുന്നതും റീപ്ലേ കാണുമ്പോള്‍ രസമായി തോന്നും. എന്നാല്‍ ഗ്രൗണ്ടിലിരുന്ന് കളികാണുന്നവരുടെ മുഴുവന്‍ ആവേശവും ‘വാര്‍’ ചോര്‍ത്തിക്കളയുകയാണ് ‘ ലമ്പാര്‍ഡ് കുറ്റപ്പെടുത്തി

‘ഈ വിഷയം നിങ്ങളാരോട് വേണമെങ്കിലും ചോദിച്ചോളൂ എന്റെ ഇതേ വികാരമുളളവരായിരിക്കും ഭൂരിപക്ഷവും,’ ലമ്പാര്‍ഡ് പ്രതികരിച്ചു. ഒരു നല്ല റഫറിയുടെ ലക്ഷണമെന്നത് ഫൈനല്‍ വിസില്‍ അടിക്കും വരെ അങ്ങിനെയൊരാള്‍ ഗ്രൗണ്ടിലുണ്ടെന്നു പോലും തോന്നാത്ത വിധം കളിയെ അതിവേഗം കൊണ്ടുപോകുമ്പോഴാണ്. അത്തരം എല്ലാ സ്വാഭാവികതകളും ‘വാര്‍’ നശിപ്പിക്കുകയാണെന്നും ലമ്പാര്‍ഡ് സൂചിപ്പിച്ചു.

Share40TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies