ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കി 'കുട്ടി വന്‍മതില്‍'; രണ്ട് മാസത്തിനിടെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയടിച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കി ‘കുട്ടി വന്‍മതില്‍’; രണ്ട് മാസത്തിനിടെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയടിച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2020, 04:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്. മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളും ശ്രീ കുമാരനും തമ്മില്‍ നടന്ന അണ്ടര്‍ 14 ക്രിക്കറ്റ് മത്സരത്തിലാണ് അച്ഛനേപ്പോലെ തന്നെ മകനും വന്‍മതിലായി മാറിയത്. ഇതോടെ രണ്ട് മാസത്തിനിടെ സമിത് നേടുന്ന രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്.

മല്യ അതിഥി സ്‌കൂളിനു വേണ്ടി 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സാണ് സമിത് അടിച്ചു കൂട്ടിയത്. സമിതിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ മല്യ അതിഥി സ്‌കൂള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീ കുമാരന്റെ ഇന്നിംഗ്‌സ് 110 റണ്‍സില്‍ അവസാനിച്ചു. ബാറ്റും ബോളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച സമിത് മത്സരത്തില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ധര്‍വാദ് സോണിനെതിരേ വൈസ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടിയാണ് സമിത് ഇരട്ട സെഞ്ച്വറി നേടിയത്. ഡല്‍ഹിയില്‍ നടന്ന അണ്ടര്‍ 14 ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റിലായിരുന്നു സമിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 256 പന്തില്‍ നിന്ന് 22 ബൗണ്ടറികളുടെ അകമ്പടിയോടെ 201 റണ്‍സാണ് സമിത് അന്ന് സ്വന്തമാക്കിയത്.

Share854TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies