ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ വിക്കറ്റ് എടുക്കുകയാണ് ലക്ഷ്യം; ആദ്യ മത്സരത്തിന് മുന്‍പ് തന്നെ ഇന്ത്യന്‍ നായകനെ വെല്ലുവിളിച്ച് കീവീസ് പേസര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ വിക്കറ്റ് എടുക്കുകയാണ് ലക്ഷ്യം; ആദ്യ മത്സരത്തിന് മുന്‍പ് തന്നെ ഇന്ത്യന്‍ നായകനെ വെല്ലുവിളിച്ച് കീവീസ് പേസര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2020, 05:16 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ണ്‍: ആവേശകരമായ ഏകദിന-ട്വന്റി20 പരമ്പരകള്‍ക്കു പിന്നാലെ ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ആരംഭിക്കും. ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര സ്വന്തമാക്കിയാണ് ആതിഥേയര്‍ കണക്കു തീര്‍ത്തത്. എന്നാല്‍ ആദ്യ ടെസ്റ്റിനു മുന്നേ തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വെല്ലുവിളിച്ച് ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് രംഗത്തെത്തി.

കോഹ്‌ലിയെപ്പോലെ കേമന്‍മാരായ താരങ്ങളുടെ വിക്കറ്റെടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ടെസ്റ്റ് പരമ്പരയില്‍ ലക്ഷ്യമിടുന്നതെന്നും കോഹ്‌ലിക്കെതിരെ കളിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്നും ബോള്‍ട്ട് വെളിപ്പെടുത്തി. കോഹ്‌ലി അസാധാരണ മികവുള്ള മഹാനായ കളിക്കാരനാണെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

വെല്ലിംഗ്ടണില്‍ നടക്കുന്ന ആദ്യ മത്സരത്തിനായി ബൗളര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍
ബോള്‍ട്ടിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ വിജയസാധ്യതകളെന്ന കാര്യത്തില്‍ സംശയമില്ല. പരിക്ക് കാരണം ഏകദിന-ട്വന്റി20 പരമ്പരകള്‍ ബോള്‍ട്ടിന് നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയിലൂടെ ഉജ്ജ്വല തിരിച്ചുവരവിനാകും ബോള്‍ട്ട് ലക്ഷ്യമിടുന്നത്.

Share76
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies