സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2020, 09:53 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സൈന സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ബാഴ്‌സലോണയില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് സൈന മുന്നേറിയിരിക്കുന്നത്. ഉക്രെയിനിന്റെ മരിയ ഉലിറ്റീനയെയാണ് സൈന നെഹ്‌വാള്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. 21-10, 21-19 എന്ന പോയിന്റ് നിലയിലാണ് സൈന ജയം നേടിയത്. ഏതിരാളിക്ക് ഒരിക്കല്‍ പോലും അവസരം നല്‍കാതെയാണ് ആദ്യ ഗെയിം അനായാസം സൈന നേടിയത്.

രണ്ടാമത്തേതില്‍ മരിയ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നെങ്കിലും നിര്‍ണ്ണായകമായ രണ്ടു ഗെയിമുകള്‍ സ്വന്തമാക്കി സൈന മത്സരം വരുതിയിലാക്കി. വനിതാ വിഭാഗം ഡബിള്‍സില്‍ അശ്വനി പൊന്നപ്പയും റെഡ്ഡി സിക്കിയും ബള്‍ഗേറിയയുടെ ഗാബ്രിയേല സ്റ്റോയേവ- സ്‌റ്റെഫാനി സ്റ്റോയേവ സഹോദരിമാരുടെ സഖ്യത്തെയും തോല്‍പ്പിച്ച് മുന്നേറിയിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ താരങ്ങളും മുന്നേറ്റത്തിലാണ്. സമീര്‍വര്‍മ ജര്‍മ്മനിയുടെ കായ് ഷെയ്ഫറെ 21-14, 16-21, 21-15 എന്ന നിലയില്‍ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടു ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം കണ്ട മറ്റൊരു മത്സരത്തില്‍ ശ്രീകാന്തിനെ 21-6,21-17ന് അജയ് ജയറാം തോല്‍പ്പിച്ചു.

Share314
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies