ട്യൂമര്‍ ശസ്ത്രക്രിയയ്ക്കിടെ വയലിന്‍ വായിച്ച് ലോകത്തെ ഞെട്ടിച്ച് 53 കാരി; വീഡിയോ ഏറ്റെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ട്യൂമര്‍ ശസ്ത്രക്രിയയ്‌ക്കിടെ വയലിന്‍ വായിച്ച് ലോകത്തെ ഞെട്ടിച്ച് 53 കാരി; വീഡിയോ ഏറ്റെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2020, 08:02 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ട്യൂമര്‍ ശസ്ത്രക്രിയയ്‌ക്കിടെ വയലിന്‍ വായിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അന്‍പത്തി മൂന്നുകാരിയായ ഡാഗ്മര്‍ ടര്‍ണര്‍. ലണ്ടനിലാണ് സംഭവം.വയലിന്‍ ജീവശ്വാസം തന്നെയാണ് ഡാഗ്മറിന്. ട്യൂമര്‍ ശസ്ത്രക്രിയയ്‌ക്കിടെ കൈയ്‌ക്ക് ശേഷി കുറവ് ഉണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പരീക്ഷണം ഡോക്ടര്‍മാര്‍ നടത്തിയത്. തന്റെ 10 -ാം വയസ് മുതല്‍ വയലിനുമായി ചങ്ങാത്തം കൂടിയതാണ് ഡാഗ്മര്‍.

ജോലിക്കിടയിലും വയലിന്‍ വായിക്കാന്‍ ഡാഗ്മര്‍ സമയം കണ്ടെത്തിയിരുന്നു. തന്റെ 53 -ാം വയസിലാണ് ട്യൂമര്‍ ബാധിച്ച വിവരം ഡാഗ്മര്‍ അറിയുന്നത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശസ്ത്രക്രിയ തന്റെ കൈകളുടെ ചലന ശേഷിയെ ബാധിക്കുമോയെന്ന ചോദ്യം മാത്രമാണ് ഡാഗ്മര്‍ ചോദിച്ചത്. കൈകളുടെ ചലനശേഷിയ്‌ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരമൊരു പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ തയ്യാറായത്.

ബ്രെയിന്‍ മാപ്പിംഗ് നടത്തി തലയോട്ടി തുറന്ന് ട്യൂമര്‍ 90 ശതമാനവും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഈ ശസ്ത്രക്രിയയ്‌ക്കിടെയാണ് കൈകളുടെ ചലന ശേഷി ഉറപ്പിക്കാനായി ഡാഗ്മറെ കൊണ്ട് ഡോക്ടര്‍മാര്‍ വയലിന്‍ വായിപ്പിച്ചു കൊണ്ടോയിരുന്നത്. തന്റെ വൈദ്യശാസ്ത്ര ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് കിംഗ്‌സ് ആശുപത്രിയിലെ ന്യൂറോ സര്‍ജനായ അഷ്‌കാന്‍ പറഞ്ഞു. ശസ്ത്രക്രിയ്‌ക്കിടെ വയലിന്‍ വായിക്കുന്ന ഡാഗ്മറിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

 

Share372TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies