കളിയാക്കിയവര്‍ക്ക് മുന്നില്‍ ഉയര്‍ത്തെഴുന്നേറ്റ് ക്വാഡന്‍; സൂപ്പര്‍ താരങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ലോകത്തിന് മാതൃകയായി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കളിയാക്കിയവര്‍ക്ക് മുന്നില്‍ ഉയര്‍ത്തെഴുന്നേറ്റ് ക്വാഡന്‍; സൂപ്പര്‍ താരങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ലോകത്തിന് മാതൃകയായി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2020, 10:23 pm IST
FacebookTwitterWhatsAppTelegram

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ ക്രൂരമായി അപമാനിച്ച ക്വാഡന്‍ എന്ന കുഞ്ഞിനെ കുറിച്ചാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ ലോകത്തിന്റെ നൊമ്പരമായിരുന്ന അവന്‍ ഇന്ന് ഹീറോയായി മാറിയിരിക്കുന്നു. ഓസ്‌ട്രേലിയയിലെ നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെന്‍സ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഇന്ന് മുന്നില്‍ നിന്നും നയിച്ചത് ക്വാഡനാണ്. ക്വീന്‍ലാന്‍ഡിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാന്‍ ഇന്നലെയാണ് അധികൃതര്‍ ക്വാഡനെ ക്ഷണിച്ചത്.

താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങാനും ഇരു ടീം അംഗങ്ങള്‍ക്കും കൈകൊടുക്കാനുമുള്ള അവസരമാണ് ക്വാഡന് ലഭിച്ചത്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോയായിരുന്നു ക്വാഡന്റേത്. ‘എന്നെയൊന്ന് കൊന്നു തരാമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി മരിക്കാനാണ് തോന്നുന്നത് ‘ എന്നിങ്ങനെയാണ് ക്വാഡന്‍ വീഡിയോയില്‍ തന്റെ അമ്മയോട് പറയുന്നത്.

ക്വാഡന്റെ അമ്മ തന്നെയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു ക്വാഡന്‍ . അമ്മയെ കണ്ടതും അവന്‍ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കാനാണ് ക്വാഡന്റെ അമ്മ ഈ വീഡിയോ പങ്കു വെച്ചത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേര്‍ ക്വാഡന് പിന്തുണയുമായെത്തി. 1.80 കോടിയിലധികം പേരാണ് ക്വാഡന്റെ വീഡിയോ കണ്ടത്.

Share9TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies