പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും സിറ്റിക്കും ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും സിറ്റിക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2020, 09:45 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 27-ാം റൗണ്ട് പോരാട്ടങ്ങളില്‍ ചെല്‍സിക്കും സിറ്റിക്കും ജയം. മറ്റ മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് , സതാംപ്ടണ്‍, ബേണ്‍ലി എന്നിവരും ജയം നേടി.

ചെല്‍സി-ടോട്ടനം പോരാട്ടം ഏറെ കാണികളെ ആകര്‍ഷിച്ച പോരാട്ടമായിരുന്നു. 2-1 നായിരുന്നു ചെല്‍സി വിജയിച്ചത്. 15-ാം മിനിറ്റിലും 48-ാം മിനിറ്റിലും നേടിയ ഗോളുകളിലൂടെ തുടക്കത്തിലേ ചെല്‍സിയാണ് മുന്നിലെത്തിയത്. എതിരാളിക്കുള്ള ഗോളും ചെല്‍സിതന്നെ നല്‍കിയെന്നതും ഇന്നലത്തെ പ്രത്യേകതയായി. ചെല്‍സിക്കായി 15-ാം മിനിറ്റില്‍ ഒലിവിയര്‍ ഗിറൗഡാണ് ആദ്യ ഗോള്‍ നേടിയത്. കളിയുടെ 48-ാം മിനിറ്റില്‍ മാര്‍കോസ്സ് അലോണ്‍സോ രണ്ടാം ഗോളും നേടി. ടോട്ടനത്തിനായി 89-ാം മിനിറ്റില്‍ ചെല്‍സിയുടെ അന്റോണിയോയുടെ റൂഡിഗറുടെ സേവ് പക്ഷെ സ്വന്തം വലിയിലേക്കായിപ്പോയി.

മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്ററും തമ്മിലുള്ള പോരാട്ടത്തില്‍ ഏക ഗോളിനായിരുന്നും മാഞ്ചസ്റ്റര്‍  സിറ്റിയുടെജയം. കളിയുടെ അവസാനത്തോടടുപ്പിച്ച് 80-ാം മിനിറ്റില്‍ മാത്രമാണ് അവസരം മുതലാക്കാന്‍ സിറ്റിക്കായത്. കളിയുടെ മുക്കാല്‍ സമയവും പന്ത്‌ കൈവശം വച്ചിട്ടും സിറ്റിയെ ഗോളടിക്കാന്‍ ലെസ്റ്റര്‍ സമ്മതിച്ചില്ല.

ബേണ്‍ലീ- ബേണ്‍മൗത്ത് മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജയിച്ചത്. എല്ലാം  കളിയുടെ രണ്ടാം പകുതിയിലായിരുന്നു. മാറ്റേജ് വൈദ്ര 53-ാം മിനിറ്റിലും പെനാല്‍റ്റി മുതലാക്കി ജെയ് റോഡ്രിഗസ് 61-ാം മിനിറ്റിലും കളിതീരാന്‍ മൂന്ന് മിനിറ്റ് അവശേഷിക്കേ വൈറ്റ് മക്‌നീലും ബേണ്‍ലീക്കായി എതിരാളികളുടെ ഗോള്‍േ വല ചലിപ്പിച്ചു.

ക്രിസ്റ്റല്‍പാലസ്-ന്യൂകാസില്‍ പോരാട്ടത്തില്‍ 44-ാം മിനിറ്റില്‍ പാട്രിക് ആന്‍ഹോള്‍ട്ട് നേടിയ ഏക ഗോളിനാണ്  വിലപ്പെട്ട രണ്ടു പോയിന്റ് ക്രിസ്റ്റല്‍ പാലസ് സ്വന്തമാക്കിയത്.കളിയുടെ അവസാന നിമിഷം ന്യൂകാസിലിന്റെ വാലെന്റീനോ ലസാരോക്ക് ചുവപ്പുകാര്‍ഡുകണ്ട് പുറത്തുപോകേണ്ടി വരികയും ചെയ്തു.

സതാംപ്ടണ്‍- ആസ്റ്റണ്‍ വില്ല പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സതാംടണും ജയം നേടി.തുടക്കത്തില്‍ 8-ാം മിനിറ്റില്‍ ഷെയിന്‍ ലോംഗും കളിയുടെ അവസാന നിമിഷം 90 + 5-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ആംസ്‌ട്രോംഗും സതാംപ്ടണിനായി ഗോളുകള്‍ ടി.ഷെഫ്യുണൈറ്റഡ്- ബ്രൈറ്റണ്‍ മത്സരം സമനിലയിലായി. പുറകേ പുറകേ ഇരുടീമുകളും ഗോളടിക്കുക യായിരുന്നു. 26-ാം മിനിറ്റില്‍ എന്‍ഡാ സ്റ്റീവെന്‍സണിന്റെ വക ഷെഫ് ലീഡ് നേടിയെങ്കിലും 30-ാം മിനിറ്റില്‍ നീല്‍ മാവുപേ ബ്രൈറ്റണിന് സമനില നേടിക്കൊടുത്തു.

Share45
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies