യുവന്റസിനും നാപ്പോളിക്കും ജയം; മിലാന് സമനില
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസിനും നാപ്പോളിക്കും ജയം; മിലാന് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2020, 03:08 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ 25-ാം റൗണ്ട് മത്സരങ്ങളില്‍ യുവന്റസിനും നാപ്പോളിക്കും ജയം. അതേസമയം മിലാനും ഉദിനീസക്കും സമനിലകൊണ്ട് തൃപ്തിപെടേണ്ടി വന്നു.

ഇന്നലെ ആദ്യ മത്സരത്തില്‍ നാപ്പോളി നേരിട്ടത് ബ്രെസിയക്ലബ്ബിനെയാണ്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് നാപ്പോളി ജയം സ്വന്തമാക്കിയത്. കളിയുടെ ആദ്യപകുതിയില്‍ ജോണ്‍ ചാന്‍സലറുടെ ഗോളില്‍ ബ്രെസിയ മുന്നിലെത്തി. നാപ്പോളി എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു.49-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി സമനില നേടി. തുടര്‍ന്ന് 54-ാം മിനിറ്റില്‍ ഫാബിയാന്‍ പെന്ന വിജയഗോളുമടിച്ചു.

ക്രിസ്റ്റ്യാനോ തന്റെ ആയിരം മത്സരങ്ങള്‍ തികച്ച കളിയാണ് രണ്ടാമത് നടന്നത്. യുവന്റസിന്റെ എതിരാളികള്‍ സ്പാളായിരുന്നു. കളിയുടെ 39-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പ്രതിഭ തെളിയിച്ച് ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയുടെ 60-ാം മിനിറ്റില്‍ ആരോണ്‍ റാംസേ രണ്ടാം ഗോളും നേടി. പൊരുതികളിച്ച സ്പാളിനായി 69-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി ഗോള്‍ വ്യത്യാസം 1-2 ആക്കി കുറച്ചു.

ഇതിനിടെ മികച്ച ടീമുകളായ മിലാന്‍-ഫിയാറെന്റീന പോരാട്ടം ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ ആന്റെ റാബിക് മിലാന് ലീഡ് നല്‍കി. 56-ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ 85-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി ഫിയോറന്റീന സമനില പിടിച്ചു. ഇന്നലെ നടന്ന നാലാം മത്‌സരത്തില്‍ ഉദിനീസ- ബൊലോഗ്ന പോരാട്ടവും ഒരോ ഗോളുവീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. 33-ാം മിനിറ്റില്‍ സ്റ്റെഫാനോ ഒസാക്കയാണ് ഉദിനീസയെ മുന്നിലെത്തിച്ചത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റോഡ്രിഗോ പലാസിയോ നിര്‍ണ്ണായകമായ സമനില ഗോളും നേടി.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies