നിങ്ങള്‍ വിചാരിക്കുന്നവര്‍ ആരുമല്ല; തന്റെ പ്രധാന വിമര്‍ശകന്‍ ആരെന്ന് വെളിപ്പെടുത്തി ലയണല്‍ മെസി
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നിങ്ങള്‍ വിചാരിക്കുന്നവര്‍ ആരുമല്ല; തന്റെ പ്രധാന വിമര്‍ശകന്‍ ആരെന്ന് വെളിപ്പെടുത്തി ലയണല്‍ മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 11:35 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ദീര്‍ഘ നാളത്തെ കരിയറില്‍ നിരവധി ഉയര്‍ച്ച-താഴ്‌ച്ചയിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലും കോപ്പ അമേരിക്കയുടെ ഫൈനലില്‍ രണ്ട് തവണ അര്‍ജന്റീന പരാജയപ്പെട്ടോഴും ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായത് മെസിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ തന്റെ യഥാര്‍ത്ഥ വിമര്‍ശകന്‍ ആരെന്ന് മെസി വെളിപ്പെടുത്തിയിരിക്കുകയാണ്.

മെസിയോളം തന്നെ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടവതാണ് മെസിയുടെ കുടുംബവും. പ്രത്യേകിച്ച അദ്ദേഹത്തിന്റെ മക്കളായ തിയാഗോയും മാറ്റേയോയും. ബാഴ്‌സലോണയുടെ തോല്‍വികളുടെ പേരില്‍ മറ്റേയോ തന്നെ കളിയാക്കാറുണ്ടെന്ന് മെസി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മൂത്ത മകന്‍ തിയാഗോയാണ് തന്റെ ഏറ്റവും പ്രധാന വിമര്‍ശകനെന്നാണ് മെസി ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം മുണ്ടോ ഡിപോര്‍ട്ടീവോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി തിയാഗോയെക്കുറിച്ച് സംസാരിച്ചത്. മോശം പ്രകടനവും തോല്‍വികളും ഉള്‍ക്കൊള്ളാനും അതേക്കുറിച്ച് സംസാരിക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ തിയാഗോ എന്നോട് അതേക്കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിക്കും. ഇടയക്കിടയ്‌ക്ക് വിമര്‍ശനങ്ങളും ഉയര്‍ത്താറുണ്ടെന്ന് മെസി പറഞ്ഞു. തിയാഗോ മത്സരങ്ങള്‍ കൃത്യമായി പിന്തുടരുകയും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാറുമുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

Share71TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies