'ഞങ്ങളെ തനിച്ചാക്കാതെ ആദ്യാവസാനം ഒപ്പം നിന്നു'; ആരാധകർക്ക് നന്ദി അറിയിച്ച് ഓഗ്ബച്ചെ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഞങ്ങളെ തനിച്ചാക്കാതെ ആദ്യാവസാനം ഒപ്പം നിന്നു’; ആരാധകർക്ക് നന്ദി അറിയിച്ച് ഓഗ്ബച്ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2020, 10:01 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സീസണിൽ മികച്ച പിന്തുണ നൽകിയ ആരാധകർക്ക് നന്ദി അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയ ഓഗ്ബച്ചെ. ആറാം സീസണിലെ മത്സരങ്ങൾ അവസാനിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് നായകൻ ആരാധകർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌, ഞാൻ നിങ്ങളെ വളരെയധിയകം സ്നേഹിക്കുന്നു. നിങ്ങളുടെ പിന്തുണയ്‌ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ വിഷമകരമായ ഘട്ടങ്ങളിൽ ഞങ്ങളെ തനിച്ചാക്കാതെ നിങ്ങൾ ഒപ്പം നിന്നു. ആദ്യാവസാനം ഞങ്ങൾക്കൊപ്പം നിന്ന നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

വളരെ അതിശകരമായിരുന്നു ലഭിച്ച പിന്തുണ. ഞാനെന്റെ നാട്ടിലാണെന്നത് പോലെ എനിക്ക് തോന്നി. ഞങ്ങൾക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഈ സീസൺ അതിശകരമായിരുന്നു. അതിനു ഞാൻ മാനേജ്മെന്റിനും സഹതാരങ്ങൾക്കും സ്റ്റാഫിനും നന്ദിയറിയിക്കുന്നു. ഒരു പ്ലെയർ എന്ന നിലയിൽ ഇനിയും പുരോഗമിക്കാനും നല്ല പ്രകടനങ്ങൾ കാഴ്ചവയ്‌ക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ സീസൺ മികച്ചതായിരുന്നില്ല. പക്ഷെ തോൽവികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു ഞങ്ങൾ മുൻപോട്ടു പോകുമെന്നും ഓഗ്ബച്ചെ പറഞ്ഞു.

Share62TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies