യൂറോപ്പാ ലിഗ്: മാഞ്ചസ്റ്ററിനും അജാക്‌സിനും നിര്‍ണ്ണായകം; ഇന്ററിനും ആഴ്‌സണലിനും സമനില വേണം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലിഗ്: മാഞ്ചസ്റ്ററിനും അജാക്‌സിനും നിര്‍ണ്ണായകം; ഇന്ററിനും ആഴ്‌സണലിനും സമനില വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 02:53 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ നാളെ പ്രമുഖ ടീമുകള്‍ക്കെല്ലാം സ്വന്തം തട്ടകത്തില്‍ നിര്‍ണ്ണായക പോരാട്ടം. എല്ലാവരും പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദപോരാട്ടങ്ങള്‍ക്കാണിറങ്ങുന്നത്. എല്ലാ മത്സരങ്ങളും വെളുപ്പിന് 1.30നാണ് നടക്കുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി ക്ലബ്ബ് ബ്രൂഗെയാണ്. ആദ്യ പാദത്തില്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ബ്രൂഗെ. നാളെ ജയിക്കാതെ യുണൈറ്റഡിന് ക്വാര്‍ട്ടറിലേക്ക് കടക്കാനാകില്ല. ഇംഗ്ലീഷ് ക്ലബ്ബില്‍ ആഴ്‌സണലാണ് മറ്റൊരു ടീം. എതിരാളികള്‍ ശക്തരായ ഒളിമ്പിയാക്കോസാണ്. ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിനാല്‍ സമനില കിട്ടിയാലും ക്വാര്‍ട്ടറിലെത്താം.

ഇറ്റാലിയന്‍ ലീഗിലെ ഇന്റര്‍ മിലാനും ഡച്ച് ലീഗിലെ വമ്പന്മാരായ അജാക്‌സും സ്പാനിഷ് ലീഗിലെ സെവിയയും നാളെ സ്വന്തം തട്ടകത്തിലിറങ്ങും. ആദ്യ പാദത്തില്‍ 2-0ന് ലൂഡോഗോററ്റ്‌സിനെ തോല്‍പ്പിച്ച മുന്‍തൂക്കത്തിലാണ് ഇറങ്ങുന്നത്. എന്നാല്‍ അജാക്‌സിന് ഗെറ്റാഫെയോട് ജയിച്ചേ മതിയാക്കൂ. 0-2ന് ആദ്യ പാദത്തിലേറ്റ തോല്‍വി മറികടക്കാന്‍ കുറഞ്ഞത് 3 ഗോളുകളെങ്കിലും അടിച്ചേപറ്റൂ. സെവിയ1-1നാണ് സിഏഫ് ആര്‍ ക്ലൂജിനോട് സമനില വഴങ്ങിയത്. ജയം സെവിയക്കും അനിവാര്യമാണ്.

Share39TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies