ജിങ്കൻ മടങ്ങിയെത്തുന്നു; ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിൽ ഉൾപ്പെടുത്തി
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജിങ്കൻ മടങ്ങിയെത്തുന്നു; ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിൽ ഉൾപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2020, 10:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരിക്ക് ഭേതമായി സൂപ്പർ താരം സന്ദേശ് ജിങ്കൻ ഇന്ത്യൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ സാധ്യതാ ടീമിലാണ് ജിങ്കനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ഒൻപതിന് ടീം ക്യാമ്പിൽ ചേരാനും ജിങ്കന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്ക് മാറിയ ജെജെ യോടും ടീമിനൊപ്പം ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് 26ന് ഒഡീഷയിലാണ് മത്സരം.

രണ്ട് ഘട്ടങ്ങളായി 43 താരങ്ങളോടാണ് പരിശീലന ക്യാമ്പിനൊപ്പം ചേരാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎസ്എൽ പ്ലേയോഫ് മത്സരങ്ങൾ നടക്കുന്നതിനാൽ വിവിധ ടീമുകളിൽ കളിക്കുന്ന താരങ്ങളോട് മാർച്ച് 16 നും മറ്റ് താരങ്ങളോട് മാർച്ച് 9 നും ക്യാമ്പിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാർച്ച് 14 നാണ് ഐഎസ് എൽ ഫൈനൽ നടക്കുക.

ഗോൾ കീപ്പർമാരായ അമരീന്ദർ സിംഗ്, സുഭാഷിഷ് റോയ്, പ്രതിരോധ താരങ്ങളായ ജിങ്കൻ, ആദിൽ ഖാൻ, ശുഭം സാരംഗി, സുഭാഷിഷ് ബോസ്, മധ്യനിരയിലെ താരങ്ങളായ സഹൽ അബ്ദുൾ സമദ്, ഹോളിചരൺ നർസാരി, ജീക്സൺ സിംഗ് മുന്നേറ്റനിരയിലെ ജെജെ, ഫറൂഖ് ചൗധരി അടക്കമുള്ള 23 താരങ്ങളോടാണ് മാർച്ച് 9ന് ടീമിനൊപ്പം ചേരാൻ പറഞ്ഞിരിക്കുന്നത്.

സൂപ്പർ താരം സുനിൽ ഛേത്രി, മൻവീർ സിംഗ്, സൂസൈരാജ്, ആഷിഖ് കുരുണിയൻ, അനിരുദ്ധ് ധാപ്പ, ജാക്കിചന്ദ് സിംഗ്, പ്രീതം കോട്ടൽ, ഗോൾ കീപ്പർമാരായ ഗുർപ്രീത് സിംഗ് സന്ദു, വിശാൽ കെയ്‌ത്ത് അടക്കമുള്ള 20 താരങ്ങളാണ് ഐഎസ്എല്ലിന് ശേഷം മാർച്ച് 14 ന് എത്തുന്നത്.

പരിക്കിനെ തുടർന്ന് ജിങ്കന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം സീസണിലെ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. സീസൺ തുടങ്ങുന്നതിന് നായകൻ പരിക്കേറ്റ് പിന്മാറിയത് ടീമിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ജിങ്കന് പകരക്കാരനായി മുംബൈ താരം രാജു ഗെയ്‌ക്ക്വാദിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടുത്തിയത്.

Share93TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies