ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ ഇന്ത്യ താജിക്കിസ്ഥാനുമായി സൗഹൃദ മത്സരം കളിക്കാനൊരുങ്ങുന്നു
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ ഇന്ത്യ താജിക്കിസ്ഥാനുമായി സൗഹൃദ മത്സരം കളിക്കാനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഖത്തറിനെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിന് പിന്നാലെ ഇന്ത്യ മാർച്ചിൽ ഒരു സൗഹൃദ മത്സരം കൂടി കളിക്കും. മാർച്ച് 31-ന് നടക്കുന്ന ഈ പോരാട്ടത്തിൽ കരുത്തരായ താജിക്കിസ്ഥാനെയാണ് ഇന്ത്യ നേരിടുക. മത്സരത്തീയതി പ്രഖ്യാപിച്ചെങ്കിലും വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല.

മാർച്ച് 26-ന് ഒഡീഷയിലെ ഭുവനേശ്വറിലാണ് ഖത്തറിനെതിരായ സൂപ്പർ പോരാട്ടം. ഇതിന് പിന്നാലെ തന്നെ താജിക്കിസ്ഥാനുമായടക്കമുള്ള സൗഹൃദ മത്സരങ്ങൾ ജൂണിൽ നടക്കുന്ന അവസാന രണ്ട് ലോകകപ്പ് യോ​ഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാ​ഗമാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിലുള്ള താജിക്കിസ്ഥാൻ 121-ാം സ്ഥാനത്താണ്.

എന്നാൽ ഏറ്റവുമൊടുവിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം താജിക്കിസ്ഥാനായിരുന്നു. ഇന്റർകോണ്ടിനെന്റൽ കപ്പിൽ നടന്ന ഈ മത്സരത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു താജിക്കിസ്ഥാന്റെ ജയം. രണ്ട് ​ഗോൾ ലീഡ് നേടിയശേഷം ഇന്ത്യ നാല് ​ഗോൾ വഴങ്ങിയത് അന്ന് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.

Share1TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies