രണ്ടാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ; ന്യൂസിലാന്റിന്റെ ജയം 7 വിക്കറ്റുകള്‍ക്ക്; ബോള്‍ട്ടിന് 4 വിക്കറ്റ്; പരമ്പരയും ന്യൂസിലാന്‍ഡിന്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ; ന്യൂസിലാന്റിന്റെ ജയം 7 വിക്കറ്റുകള്‍ക്ക്; ബോള്‍ട്ടിന് 4 വിക്കറ്റ്; പരമ്പരയും ന്യൂസിലാന്‍ഡിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2020, 08:35 am IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച്: ടീം ഇന്ത്യക്ക് വീണ്ടും തോല്‍വി.7 വിക്കറ്റിനാണ് ന്യൂസിലാന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും അതിദയനീയമായ പരാജയം വിരാടും കൂട്ടരും ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 124റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ വിജയലക്ഷ്യമായ 132 റണ്‍സ് കിവീസ് 30 ഓവറുകളില്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മറികടന്നു.ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ന്യൂസിലാന്‍ഡിന് സ്വന്തമായി. തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ലതാം(52), ബ്ലന്‍ഡല്‍(55) , കെയിന്‍ വില്യംസണ്‍(8) എന്നിവരാണ് പുറത്തായത്. ഗ്രാന്‍ഡോം(5), വാഗ്‌നര്‍(8) എന്നിവരാണ് പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ബുംറ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. സ്‌ക്കോര്‍ ഇന്ത്യ: 242,124. ന്യൂസിലാന്റ് : 235, 3ന് 132

ആദ്യ ഇന്നിംഗ്‌സില്‍ ഇരുടീമുകലും 250 റണ്‍സുകള്‍ക്ക് താഴെ സ്‌ക്കോറില്‍ വീണതിന് ശേഷം രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യയുടെ പതനം നാട്ടിന്‍പുറത്തെ കളികളേക്കാള്‍ കഷ്ടമായിരുന്നു. ആകെ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതില്‍ 24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടേതാണ് ഏറ്റവും ഭേദപ്പെട്ട സ്‌ക്കോര്‍. നായകന്‍ വിരാട് കോഹ് ലിയുടെ ബാറ്റിംഗ് ഫോം തകര്‍ച്ച വീണ്ടും തുടരുകയാണ്. 30 പന്ത് നേരിട്ട് 14 റണ്‍സിലാണ് കോഹ്ലിയുടെ തുടര്‍ച്ചയായ 22-ാം ഇന്നിംഗ്‌സുകളിലേയും ദയനീയ പ്രകടനം.

ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ പൃഥ്വിഷാ(14) ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(3), അജിന്‍ക്യാ രഹാനെ(9) ഹനുമാവിഹാരി(9), ഋഷഭ് പന്ത്(4), രവീന്ദ്ര ജഡേജ( പുറത്താകാതെ 16), മുഹമ്മദ് ഷമി(5), ബൂംറ(4) എന്ന നിലയിലാണ് ഇന്ത്യന്‍ താരങ്ങളുടെ ദയനീയ പ്രകടനം. ന്യൂസിലാന്റ് ബൗളിംഗില്‍ ഓരോ കളികളിലും മാറി മാറി വിക്കറ്റു കൊയ്യുന്ന ബൗളര്‍മാരില്‍ ഇന്നത്തെ ഊഴം ട്രന്‍ഡ് ബോള്‍ട്ടിന്റേതായിരുന്നു. 14 ഓവറില്‍ വെറും 28 റണ്‍സിനാണ് ബോള്‍ട്ട് 4 വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യന്‍ നിരയെ കശക്കിഎറിഞ്ഞത്. ഉജ്ജ്വല ഫോമിലുള്ള സൗത്തി 11 ഓവറില്‍ 36 റണ്‍സിന് 3 വിക്കറ്റും കൊയ്തു. ആദ്യ ഇന്നിംഗ്‌സില്‍ 5 വിക്കറ്റുകള്‍ പിഴുത ജാമിസണിന് വിക്കറ്റൊന്നും കിട്ടിയില്ല.

Share54TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies