ഷെഫാലി വെര്‍മ ഇന്ത്യക്ക് നല്‍കുന്നത് നിര്‍ഭയമായ ഊര്‍ജ്ജം; പ്രശംസിച്ച് ബ്രെറ്റ്‌ലീ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷെഫാലി വെര്‍മ ഇന്ത്യക്ക് നല്‍കുന്നത് നിര്‍ഭയമായ ഊര്‍ജ്ജം; പ്രശംസിച്ച് ബ്രെറ്റ്‌ലീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2020, 02:15 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ കൗമാര താരം ഷെഫാലി വെര്‍മക്ക് ഓസീസ് മുന്‍ ബൗളര്‍ ബ്രെറ്റ് ലീയുടെ പ്രശംസ. നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഷെഫാലിയുടെ കൂസലില്ലാത്ത ബാറ്റിംഗ് ശക്തമായ ഊര്‍ജ്ജമാണ് നല്‍കുന്നതെന്ന് ബ്രെറ്റ്‌ലീ പറഞ്ഞു. ‘ ഷെഫാലി ടോപ് ഓര്‍ഡറിലെ ഏറ്റവും മികച്ച താരമായിക്കഴിഞ്ഞു. ഇന്ത്യന്‍ ബാറ്റിംഗിന് അവര്‍ പേടിയില്ലാത്ത ഒരു പ്രകൃതം സമ്മാനിച്ചുകഴിഞ്ഞു. ആ ബാറ്റിംഗ് കാണാനും ഒരു രസമുണ്ട്. ഇതുവരെ അര്‍ദ്ധസെഞ്ച്വറി അടിക്കാനായില്ലെങ്കിലും ഓരോ കളിയിലും അവര്‍ ഏറെ റണ്‍സ് നേടുമെന്ന തോന്നലാണ് ഉളവാക്കുന്നത്. ബൗളര്‍മാര്‍ക്ക് ഒരു പേടി സ്വപ്‌നമാണ് ഷെഫാലി എന്ന നിലയിലേക്കും മാറുകയാണ്’ ബ്രെറ്റ്‌ലീ പറഞ്ഞു.

വെറും 16വയസ്സുകാരിയായ ഷെഫാലി ഇത്തവണ വനിതാ ടി20യില്‍ ഒപ്പണറെന്ന നിലയില്‍ മികച്ച ഫോമിലാണ്. സെമിസ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഇന്ത്യക്കായി ഷെഫാലി ഇതുവരെ അന്താരാഷ്‌ട്ര ടി20കളില്‍ 438 റണ്‍സ് നേടിക്കഴിഞ്ഞു. നിലവില്‍ ടി20 ലോകകപ്പില്‍ 161 റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കക്കെതിരെ നേടിയ 47 റണ്‍സാണ് ലോകകപ്പിലെ ഷെഫാലിയുടെ ഉയര്‍ന്ന സ്‌ക്കോര്‍.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies