''എന്നേക്കാളേറെ നിങ്ങള്‍ സ്‌നേഹിച്ചത് രാജ്യത്തെ ,എന്റെ ജീവിതം ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു ': വാക്കുകള്‍ വെറുതെ ആയില്ല ,പുല്‍വാമ വീരബലിദാനിയുടെ ഭാര്യ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

”എന്നേക്കാളേറെ നിങ്ങള്‍ സ്‌നേഹിച്ചത് രാജ്യത്തെ ,എന്റെ ജീവിതം ഞാന്‍ അങ്ങേയ്‌ക്ക് സമര്‍പ്പിക്കുന്നു ‘: വാക്കുകള്‍ വെറുതെ ആയില്ല ,പുല്‍വാമ വീരബലിദാനിയുടെ ഭാര്യ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2020, 10:51 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂണ്‍: പുല്‍വാമയില്‍ വീരബലിദാനിയായ സൈനികന്റെ ഭാര്യ ഇന്ത്യന്‍ കരസേന യുടെ ഭാഗമായി. മേജര്‍ വിഭൂതി ധൗന്‍ദിയാലിന്റെ ഭാര്യയാണ് കരസേനയില്‍ ചേരാന്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരിക്കുന്നത്.

നിലവില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ഒരു സോഫ്റ്റവെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന നികിത കൗളാണ് കരസേനയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. കരസേനയുടെ പരീക്ഷാ വിഭാഗമായി സെര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ പരീക്ഷ മികച്ചരീതിയില്‍ പാസ്സായ 26കാരിയായ കൗളിന് ഇനി ചില നടപടിക്രമങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാനുള്ളു. ചെന്നൈ യിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും കൗളിനുള്ള പരിശീലന അനുമതിക്കുള്ള കത്ത് ലഭിച്ചതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കരസേനയിലിരിക്കെ മരണമടഞ്ഞ സൈനികന്റെ ഭാര്യ എന്ന നിലയില്‍ പ്രത്യേക ഇളവ് കിട്ടിയതിനാലാണ് കൗളിന് പരീക്ഷയെഴുതാന്‍ സാധിച്ചത്.

ഭര്‍ത്താവിന്റെ ഭൗതികശരീരത്തിനരികില്‍ ശവസംസ്‌ക്കാര സമയത്ത് കൗള്‍ പറയുന്ന വികാര നിര്‍ഭരമായ വാക്കുകള്‍ ഏറെ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ നിങ്ങളെന്നെ ഏറെ സ്‌നേഹിച്ചിരുന്നു. എന്നാലതിലേറെ രാജ്യത്തെയാണ് സ്‌നേഹിച്ചതെന്ന് എനിക്കറിയാം. എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. എന്റെ ജീവിതം ഞാന്‍ നിങ്ങള്‍ക്കായി മാത്രം സമര്‍പ്പിക്കുന്നു’ സംസ്‌കാരച്ചടങ്ങില്‍ കൗള്‍ പറഞ്ഞ വാക്കുകളാണിത്. ഏതാണ്ട് ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും നികിത കൗള്‍ സൈന്യത്തിന്റെ ഭാഗമായതിന്റെ അഭിമാനത്തിലാണ് ഇരുവരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

Share1137TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies