എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം, ടോട്ടനത്തിന് തോല്‍വി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം, ടോട്ടനത്തിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2020, 11:14 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്ററും ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ ടോട്ടനത്തിന് പ്രീക്വാര്‍ട്ടര്‍ ഞെട്ടിക്കുന്ന തോല്‍വി. ഇതോടെ ഇന്നലെ പ്രീമിയല്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിനെ തോല്‍പ്പിച്ച ചെല്‍സിക്കും ന്യൂകാസിലിനും ഷെഫ്യുണൈറ്റഡിനും ക്വാര്‍ട്ടര്‍ പ്രവേശനം ലഭിച്ചു.

ഇന്നലെ നടന്ന ആദ്യ കളിയില്‍ ടോട്ടനത്തെ 3-2നാണ് നോര്‍വിച്ച് സിറ്റി തോല്‍പ്പിച്ചത്.നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചശേഷം പെനാല്‍റ്റിയിലാണ് നോര്‍വിച്ച് ടോട്ടനത്തെ മറികടന്നത്. ടോട്ടനത്തിനായി ജാന്‍ വെര്‍ട്ടോഹന്‍ 13-ാം മിനിറ്റില്‍ ഗോള്‍നേടിയെങ്കിലും നോര്‍വിച്ചിന് ജോസിപ്പ് ദ്രിമിക് 78-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. തുടര്‍ന്നാണ് പെനാല്‍റ്റിയിലൂടെ മത്സരഫലം നിര്‍ണ്ണയിച്ചത്.

രണ്ടാംമത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ഷെഫ് വെഡ്‌നെസ്‌ഡേ ക്ലബ്ബിനെ തോല്‍പ്പിച്ചത്. സിറ്റിക്കായി സൂപ്പര്‍താരം സെര്‍ജീയോ അഗ്യൂറോയുടെ വകയാണ് 53-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്.

മൂന്നാം മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി 1-0നാണ് ബിര്‍മിംഗ്ഹാമിനെ തോല്‍പ്പിച്ചത്. ലെസ്റ്ററിനായി റിക്കാഡോ പെരേരയാണ് 82-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. നാലാം മത്സരത്തില്‍ ഷെഫ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് റെഡ്ഡിംഗിനെ പരാജയപ്പെടുത്തിയത്. ഷെഫിനായി 2-ാം മിനിറ്റില്‍ത്തന്നെ ഡേവിഡ് മക്‌ഗോള്‍ഡ്രിക് ആദ്യ ഗോള്‍നേടി. എന്നാല്‍ റെഡ്ഡിംഗിനായി 43-ാം മിനിറ്റില്‍ ജോര്‍ജീ പുകാസ് പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. എന്നാല്‍ അവസാന നിമിഷത്തിലെ അധികസമയത്ത് ബില്ലി ഷാര്‍പ്പ് വിജയഗോളും നേടി.

Share25TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies