55 പന്തില്‍ അടച്ചുകൂട്ടിയത് 158 റണ്‍സ്, അതിര്‍ത്തി കടന്ന് 20 സിക്സറുകള്‍; വീണ്ടും ബാറ്റിംഗ് വിസ്‌ഫോടനത്തിന് തിരികൊളുത്തി ഹര്‍ദിക് പാണ്ഡ്യ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

55 പന്തില്‍ അടച്ചുകൂട്ടിയത് 158 റണ്‍സ്, അതിര്‍ത്തി കടന്ന് 20 സിക്സറുകള്‍; വീണ്ടും ബാറ്റിംഗ് വിസ്‌ഫോടനത്തിന് തിരികൊളുത്തി ഹര്‍ദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2020, 09:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാല് ദിവസത്തിനുള്ളില്‍ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരിക്കിന്റെ പിടിയിലായതിന് പിന്നാലെ ടീമിന് പുറത്തിരുന്ന ഹര്‍ദിക് ഐപിഎല്ലിന് മുന്നോടിയായി ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഹര്‍ദിക് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.

സെമി ഫൈനലില്‍ ബിപിസിഎല്ലിനെതിരേയയായിരുന്നു ഹര്‍ദിക്കിന്റെ വെടിക്കെട്ട് പ്രകടനം. വെറും 55 പന്തുകള്‍ നേരിട്ട പാണ്ഡ്യ 158 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 സിക്സറുകളും 6 ബൗണ്ടറികളുമാണ് ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 39 പന്തുകളിലാണ് താരം സെഞ്ച്വറി നേടിയത്. രണ്ടു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ തകര്‍ന്നു തുടങ്ങിയ തന്റെ ടീമിനെ നിശ്ചിത ഓവറില്‍ നാലിന് 238 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിക്കാനും പാണ്ഡ്യക്ക് കഴിഞ്ഞു.

നേരത്തെ, വെറും നാല് ദിവസം മാത്രം മുന്‍പാണ് സിഎജി ടീമിനെതിരെ ഹര്‍ദിക് 37 പന്തില്‍ സെഞ്ച്വറി നേടിയത്. അന്ന് 10 സിക്സറുകളാണ് ഹര്‍ദിക്കിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഹര്‍ദിക് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും സിക്സറിലൂടെയായിരുന്നു. 105 റണ്‍സ് എടുത്തതിനു പുറമെ ബൗളിംഗില്‍ 26 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.

Share802TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies