അപകടത്തില്‍ കയ്യും കാലും നഷ്ടമായി; പ്രതിസന്ധിയില്‍ തളരാതെ പന്ത്രണ്ടാംക്ലാസുകാരന്‍; കൈമുട്ടു കൊണ്ട് പരീക്ഷയെഴുതാന്‍ തയ്യാറായി ശിവം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപകടത്തില്‍ കയ്യും കാലും നഷ്ടമായി; പ്രതിസന്ധിയില്‍ തളരാതെ പന്ത്രണ്ടാംക്ലാസുകാരന്‍; കൈമുട്ടു കൊണ്ട് പരീക്ഷയെഴുതാന്‍ തയ്യാറായി ശിവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2020, 10:16 pm IST
FacebookTwitterWhatsAppTelegram

വഡോദര: പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ചവരെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും തളരാതെ പോരാടി വിജയം നേടുന്നവരുടെ കഥകള്‍ മറ്റുള്ളവര്‍ക്കും ഏറെ പ്രചോദനകരമാണ്. അത്തരത്തില്‍ തന്റെ കുറവുകളോട് പോരാടി ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഒരു പന്ത്രണ്ടാം ക്ലാസുകാരനെ കുറിച്ചാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വഡോദര സ്വദേശിയായ ശിവം സോളങ്കിയാണ് ഇപ്പോല്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരം.

അപകടത്തില്‍ രണ്ട് കയ്യും കാലും കാലും നഷ്ടപ്പെട്ട ശിവം സോളങ്കി ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്. കൈമുട്ട് ഉപയോഗിച്ചാണ് സോളങ്കി പരീക്ഷ എഴുതുന്നത്. അപകടത്തിന് ശേഷം സോളങ്കി തന്നെയാണ് കൈമുട്ടു കൊണ്ട് എഴുതാന്‍ പരീശീലിച്ചത്.

തന്റെ പതിമൂന്നാം വയസിലാണ് സോളങ്കിയ്‌ക്ക് കയ്യും കാലും നഷ്ടമാകുന്നത്. പത്താംക്ലാസില്‍ 81 ശതമാനം മാര്‍ക്കാണ് സോളങ്കി കരസ്ഥമാക്കിയത്. ഇത്തവണ അതിനേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് സോളങ്കിയുടെ പ്രതീക്ഷ. ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായാണ് സോളങ്കി പറയുന്നത്. പഠനത്തിനും പരീക്ഷ എഴുതുന്നതിനും അധ്യാപകരും സ്‌കൂള്‍ അധികൃതരും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സോളങ്കി പറയുന്നു. എന്ത് ആവശ്യം വന്നാലും അധ്യാപകര്‍ ഓടിയെത്തുമെന്ന് സോളങ്കിയുടെ മാതാപിതാക്കളും പറയുന്നു.

Share350TweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies