ധവാനും ഹർദ്ദികും ഭുവനേശ്വറും മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധവാനും ഹർദ്ദികും ഭുവനേശ്വറും മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദക്ഷിണാഫ്രിക്കെക്കിതാര ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ് ലി നയിക്കുന്ന ടീമിൽ പരിക്കിൽ നിന്ന് മോചിതരായ മൂന്ന് പ്രധാന താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാൻ, ബാറ്റിംഗിലും ബൗളിംഗിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന ഹർദ്ദിക് പാണ്ഡ്യ, പേസർ ഭവനേശ്വർ കുമാർ എന്നിവരാണ് ടീമിലേക്ക് തിരികെയെത്തിയത്. പരിക്കിന്റെ പിടിയിലായതിനാൽ ഹിറ്റ്മാൻ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ധവാനും രോഹിത്തിനും പരിക്കേറ്റ സമയം ഓപ്പണിംഗിൽ ഇന്ത്യ നടത്തിയ പരീക്ഷണങ്ങൾ കാര്യമായി വിജയിച്ചില്ല. മികച്ച ഫോമിലുള്ള രാഹുലിനൊപ്പം ശിഖർ ധവാൻ കൂടി ചേരുന്നതോടെ ഓപ്പണിംഗ് ശക്തമാകും. മധ്യനിരയിൽ വെടിക്കെട്ട് തീർക്കുന്ന ഹർദ്ദികിന്റെ അഭാവം കഴിഞ്ഞ പരമ്പരയിൽ ഇന്ത്യ അനുഭവിച്ചതാണ്. പരിക്കിൽ നിന്ന് മോചിതനായി മികച്ച് ഫോമിൽ തന്നെയാണ് താരം മടങ്ങിയെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രദേശിക മത്സരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയാണ് ഹർദ്ദിക് തന്റെ വരവറിയിച്ചത്.

മുഹമ്മദ് ഷമിയ്‌ക്ക് വിശ്രമമനുവദിച്ചതോടെയാണ് ഭുവനേശ്വറിനെ മടക്കി വിളിച്ചത്. പരിക്കിൽ നിന്ന് മോചിതനായ ഭുവനേശ്വർ കുമാറും മികച്ച ഫോമിലാണുള്ളത്. ബൂമ്രയ്‌ക്കൊപ്പം ഭുവി കൂടി ചേരുന്നതോടെ ഇന്ത്യയുടെ പേസ് ആക്രമണത്തിന് ശക്തി കൂടും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീം:- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോഹ് ലി, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍

Share145
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies